Wed, Nov 11, 2026
32 C
Dubai

നേമം സസ്‌പെൻസ് അവസാനിച്ചു; കെ മുരളീധരൻ സ്‌ഥാനാർഥി; ഉമ്മൻ‌ചാണ്ടി പുതുപ്പളളിയിൽ തന്നെ

തിരുവനന്തപുരം: നേമത്ത് നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിച്ചു. കെ മുരളീധരൻ നേമത്ത് കോൺഗ്രസ് സ്‌ഥാനാർഥിയാകും. ഹൈക്കമാൻഡിന്റേതാണ് നിർണായക തീരുമാനം. പുതുപ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി തന്നെ മൽസരിക്കും. ഇതിനോടൊപ്പം തർക്കം നിലനിന്നിരുന്ന മറ്റ് ചില മണ്ഡലങ്ങളിലെ സ്‌ഥാനാർഥികൾ...

കുറ്റവാളിയായി പ്രഖ്യാപിച്ചത് കോടതിയല്ല, ഒരുപറ്റം ചാനലുകൾ; ദിഷാ രവി

ന്യൂഡെല്‍ഹി: റേറ്റിങ്ങിനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളാണ് തന്നെ കുറ്റവാളിയായി പ്രഖ്യാപിച്ചതെന്ന് യുവ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവി. ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ അറസ്‌റ്റിന്‌ ശേഷം സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു  ദിഷ. കോടതിയല്ല ചാനലുകളാണ്...

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് അഭ്യർഥിക്കും; രാകേഷ് ടിക്കായത്ത്

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് സംയുക്‌ത കിസാൻ മോർച്ച അഭ്യർഥിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രം നടപ്പാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ...

പ്രതിഷേധം ഫലം കണ്ടു; മലമ്പുഴയിൽ കോൺഗ്രസ് തന്നെ മൽസരിക്കും

പാലക്കാട്: മലമ്പുഴയിൽ കോൺ​ഗ്രസ് തന്നെ മൽസരിക്കും. ഭാരതീയ രാഷ്‌ട്രീയ ജനതാദളിന് നൽകിയ സീറ്റ് തിരിച്ചെടുത്തു. പ്രാദേശിക പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിന് എതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ്...

മമതാ ബാനര്‍ജിക്ക് സംഭവിച്ചത് ആക്രമണമല്ല, അപകടം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട് നല്‍കി. ആക്രമണത്തിലാണ് മമതക്ക് പരിക്കേറ്റതെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളികളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. കൂടാതെ തെക്കന്‍ ജില്ലകളിലെ മലയോ‌ര മേഖലകളിലും തീരദേശ...

റമദാനിലെ വെള്ളിയാഴ്‌ച പരീക്ഷകൾ മാറ്റിവെക്കണം; എസ്‌വൈഎസ്‌

മലപ്പുറം: വെള്ളിയാഴ്‌ചകളിലെ എസ്‌എസ്‌എൽസി, ഹയർസെകണ്ടറി പരീക്ഷകളുടെ സമയക്രമം പുനക്രമീകരിക്കണമെന്ന് എസ്‌വൈഎസ്‌ മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പരീക്ഷകൾക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും വിദ്യാർഥികളുടെ തയാറെടുപ്പുകളും പൂർത്തിയായ ശേഷം പൊതു തിരഞ്ഞെടുപ്പിന്റെ പേരിൽ...

ബുർഖ നിരോധിക്കാൻ ഒരുങ്ങി ശ്രീലങ്ക; ആയിരത്തിലേറെ ഇസ്‌ലാമിക സ്‌കൂളുകൾ അടക്കാനും നീക്കം

കൊളംബോ: ന്യൂനപക്ഷ മുസ്‌ലിം ജനതയെ ബാധിക്കുന്ന ഏറ്റവും പുതിയ നീക്കവുമായി ശ്രീലങ്ക. രാജ്യത്ത് ബുർഖ ധരിക്കുന്നത് നിരോധിക്കുമെന്നും ആയിരത്തിലധികം ഇസ്‌ലാമിക സ്‌കൂളുകൾ അടക്കുമെന്നും അറിയിച്ച് പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര. ശരീരത്തെയും മുഖത്തെയും...
- Advertisement -