Wed, Nov 11, 2026
32 C
Dubai

ആറിലധികം വാക്‌സിനുകൾ കൂടി ഇന്ത്യയിൽ പുറത്തിറങ്ങും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് ആറിലധികം പുതിയ കോവിഡ് വാക്‌സിനുകൾ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച കോവാക്‌സിൻ, കോവിഷീൽഡ് വാക്‌സിനുകൾ നിലവിൽ 71 ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഷർഷ വർധൻ...

ഗ്രനേഡ് ആക്രമണം; ജമ്മു കശ്‌മീരിൽ രണ്ട് പോലീസുകാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ ശനിയാഴ്‌ച നടന്ന ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ജില്ലയിലെ സോപൂർ ബസ് സ്‌റ്റാൻഡിലെ പോലീസ് പോസ്‌റ്റിലേക്ക് തീവ്രവാദികൾ ഗ്രനേഡ് എറിയുകയായിരുന്നു എന്ന് ജമ്മു കശ്‌മീർ...

ആദ്യ ടി-20യിൽ രോഹിതിന് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് വീരേന്ദർ സേവാഗ്

ന്യൂഡെൽഹി: ഇംഗ്‌ളണ്ടിനെതിരായ ആദ്യ ടി-20യിൽ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. വിരാട് കോലി സ്വയം വിശ്രമം എടുക്കുമോ എന്ന് സെവാഗ് ചോദിച്ചു. ടെസ്‌റ്റിൽ മികച്ച...

നിതീഷ് കുമാറിനെപ്പോലെ ‘ദുർബലനായ’ മുഖ്യമന്ത്രി രാജ്യത്ത് വേറെയില്ല; തേജസ്വി യാദവ്

പാറ്റ്‌ന: ബിഹാർ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഷ്‌ട്രീയ ജനതാദൾ (ആർ‌ജെഡി) നേതാവ് തേജസ്വി യാദവ്. രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിയും നിതീഷ് കുമാറിനെപ്പോലെ ദുർബലനല്ലെന്ന് തേജസ്വി കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ ഒരു മന്ത്രിയുമായി ബന്ധപ്പെട്ട മദ്യക്കടത്ത് വിവാദത്തിൽ...

യുഡിഎഫ് നിർദേശം പരിഗണിക്കും, വടകരയിലെ സ്‌ഥാനാർഥി പ്രഖ്യാപനം നാളെ; ആർഎംപി

കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിലേക്കുള്ള സ്‌ഥാനാർഥി പ്രഖ്യാപനം നാളെയെന്ന് ആർഎംപി നേതൃത്വം. രക്‌തസാക്ഷി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെകെ രമ സ്‌ഥാനാർഥിയാകണം എന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആർഎംപി...

15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും; കേന്ദ്ര ഉത്തരവ്

ന്യൂഡെൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കാനുള്ള പദ്ധതിക് തുടക്കമിട്ട് സർക്കാർ. 15 വർഷത്തിൽ അധികം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയാണ് ഇത് തുടങ്ങുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്...

പോസിറ്റിവിറ്റി 3.49, രോഗമുക്‌തി 3256, രോഗബാധ 2035

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,134 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,344 ആണ്. ഇതിൽ രോഗബാധ 2035 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3256 ഉമാണ്....

വിജയ സാധ്യതയില്ല; മലമ്പുഴ സീറ്റ് വേണ്ടെന്ന് യുഡിഎഫിനോട് ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗം

തൃശൂർ: മലമ്പുഴ സീറ്റ് വേണ്ടെന്ന് വ്യക്‌തമാക്കി ജനതാദള്‍ ജോണ്‍ വിഭാഗം. സംസ്‌ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എലത്തൂരില്ലെങ്കില്‍ സീറ്റ് വേണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. മലമ്പുഴ സീറ്റില്‍ അഡ്വ. ജോണ്‍ ജോണ്‍ തന്നെ മൽസരിക്കണം എന്നായിരുന്നു...
- Advertisement -