Wed, Nov 11, 2026
32 C
Dubai

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 കോടിയിലേക്ക്

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.90 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് വിവിധ ഇടങ്ങളിലായി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ നാലര ലക്ഷത്തോളം ആളുകൾക്കാണ്. 26.40 ലക്ഷം പേര്‍ മരണപ്പെടുകയും 9...

കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ; പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്‌താവന തള്ളി പന്തളം കൊട്ടാരം. കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമാണെന്നും ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ് ദേവസ്വം മന്ത്രിയല്ലെന്നും പന്തളം കൊട്ടാരം...

യാക്കോബായ സഭാ നേതൃത്വവും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യാക്കോബായ സഭാ നേതൃത്വവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്. ഡെൽഹിയിൽ അമിത് ഷായുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്‌ച നടക്കുക. ചർച്ചയിൽ മെത്രോപ്പോലീത്തൻ ട്രസ്‌റ്റി...

നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്‌ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകിയതിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. സോണിയ...

പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു

ന്യൂഡെൽഹി: പിറന്നാൾ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. സൗത്ത് വെസ്‌റ്റ് ഡെൽഹി സ്വദേശി അനൂജ് ഷർമക്കാണ് (36) വെടിയേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരൻ പ്രതീക് റിഷിയുടെ പിറന്നാൾ ആഘോഷത്തിനിടെ ആയിരുന്നു സംഭവം. ഫാം ഹൗസിൽ...

മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്‌തമാക്കണമെങ്കിൽ വൈറസിനെ നിസാരമായി കാണരുതെന്നും നീതി ആയോഗ് അംഗം ഡോ....

തിരഞ്ഞെടുപ്പ് വിജ്‌ഞാപനം; സംസ്‌ഥാനത്ത് ഇന്ന്, നാമനിർദേശ പത്രിക 19 വരെ നൽകാം

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇന്ന് പുറപ്പെടുവിക്കും. വിജ്‌ഞാപനം പുറപ്പെടുവിക്കുന്നതോടെ നാമനിർദേശ പത്രിക സമർപ്പണവും ആരംഭിക്കും. ഈ മാസം 19ആം തീയതി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി....

വയോധികക്ക് ക്രൂരമർദനം; കായംകുളത്ത് ഹോം നഴ്‌സ് അറസ്‌റ്റിൽ

ആലപ്പുഴ: കായംകുളം ചെട്ടികുളങ്ങരയിൽ വയോധികക്ക് നേരെ ഹോം നഴ്‌സിന്റെ ക്രൂരമർദനം. 78കാരിയായ വിജയമ്മക്കാണ് മർദനമേറ്റത്. മർദനത്തിൽ വയോധികയുടെ തുടയെല്ല് പൊട്ടിയിരുന്നു. സംഭവത്തിൽ ഹോം നഴ്‌സായ കട്ടപ്പന സ്വദേശിനി ചെമ്പനാൽ ഫിലോമിനയെ പോലീസ് അറസ്‌റ്റ്...
- Advertisement -