നേമത്തേക്കില്ല, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കില്ല; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മൽസരിക്കണമെന്ന ഹൈക്കമാൻഡിന്റെ ആവശ്യം തള്ളി ഉമ്മൻ ചാണ്ടി. തനിക്ക് പുതുപ്പള്ളിയിൽ തന്നെ മൽസരിക്കാനാണ് താൽപര്യമെന്നും, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കാൻ ഇല്ലെന്നും അദ്ദേഹം അറിയിച്ചു....
കുറ്റ്യാടി സീറ്റ്; തീരുമാനത്തിന് മാറ്റമില്ലെന്ന് എംവി ഗോവിന്ദൻ
കണ്ണൂർ: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടി തിരുത്തില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ. പാർട്ടി ഒരു തീരുമാനം എടുത്താൽ അത് നടപ്പാക്കുകയാണ് പ്രവർത്തകർ ചെയ്യേണ്ടത്. വിഷയത്തിൽ...
പീഡന പരാതിയിൽ നടപടിയില്ല; നിയമസഭാ സമുച്ചയത്തിന് സമീപം യുവതി ദേഹത്ത് തീകൊളുത്തി
ലഖ്നൗ: ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് യുപിയിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തക്കസമയത്ത് പോലീസ് ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി.
ബുധനാഴ്ച യുപി നിയമസഭാ സമുച്ചയത്തിലെ അഞ്ചാം ഗേറ്റിന് സമീപമാണ് യുവതി ദേഹത്ത് മണ്ണെണ്ണ...
പ്രതിഷേധത്തിൽ പകച്ച് സിപിഎം; കുറ്റ്യാടിയിൽ സീറ്റ് തിരിച്ചെടുക്കാൻ ആലോചന
കോഴിക്കോട്: കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് വിട്ടുനൽകിയതിന് എതിരെ കനത്ത പ്രതിഷേധവുമായി അണികൾ. അണികളുടെ പ്രതിഷേധം ഇരമ്പുന്ന സാഹചര്യത്തിൽ ജോസ് കെ മാണിയിൽ നിന്ന് സീറ്റ് തിരിച്ചെടുക്കാൻ സിപിഎം...
മുഖ്യമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല; പരാതി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്ത്താ സമ്മേളനങ്ങളില് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യ തിരഞ്ഞടുപ്പ് ഓഫിസര്ക്ക് പരാതി നല്കി. പ്രഖ്യാപനം...
മുഖ്യമന്ത്രി തീർഥ യാത്രാ പദ്ധതി; ഡെൽഹിയെ രാമരാജ്യമാക്കാൻ അരവിന്ദ് കെജ്രിവാൾ
ന്യൂഡെൽഹി: മുതിർന്ന പൗരൻമാർക്ക് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീർഥാടനം ഏർപ്പെടുത്തുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡെൽഹിയിലെ ബജറ്റ് സെക്ഷനിൽ മറുപടി പ്രസംഗത്തിലാണ് കെജ്രിവാളിന്റെ പ്രസ്താവന.
'രാമരാജ്യം' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്...
കർഷകസമരം വകവെക്കാതെ കേന്ദ്രം; പ്രതിഷേധം ശക്തമാക്കി സംഘടനകൾ
ന്യൂഡെൽഹി : രാജ്യവ്യാപകമായി നടക്കുന്ന സമരം വകവെക്കാതെ കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിലെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതേ തുടർന്ന് മാർച്ച് 26ആം തീയതി രാജ്യത്ത് സംയുക്ത കിസാൻ മോർച്ച ഭാരത്...
എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ തീരുമാനമായില്ല; ആശങ്ക
തിരുവനന്തപുരം: എസ്എൽഎൽസി, പ്ളസ് ടു പരീക്ഷാ നടത്തിപ്പിൽ അനിശ്ചിതത്വം. പരീക്ഷകൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തിൽ നീട്ടി വെക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇതുവരെ...







































