രാജിയല്ലാതെ മറ്റ് വഴി ഇല്ലായിരുന്നു; ഒരിക്കലും ബിജെപിയിൽ ചേരില്ല; പിസി ചാക്കോ
ന്യൂഡെൽഹി: തനിക്ക് മുൻപിലുള്ള ഏക വഴി രാജി ആയിരുന്നു എന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പിസി ചാക്കോ. മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ വേണ്ടിയല്ല താൻ രാജിവച്ചത്. ജനാധിപത്യത്തിന്റെ അഭാവം മൂലമാണ്...
ട്വന്റി-20 എറണാകുളത്ത് കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ കൂടുതൽ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി-20. തൃക്കാക്കര, എറണാകുളം, കൊച്ചി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബ് പ്രഖ്യാപിച്ചത്.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും,...
വിവാഹം ഉൾപ്പടെയുള്ള പരിപാടികളിൽ ആളുകളെ നിയന്ത്രിക്കാൻ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് കർണാടക
ബെംഗളൂരു: കോവിഡ് സാഹചര്യത്തിൽ വിവാഹത്തിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്ന ആളുകളെ നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ ഏർപ്പെടുത്തിയതായി കർണാടക ആരോഗ്യ- വിദ്യാഭ്യാസ മന്ത്രി കെ സുധാകർ. അതേസമയം അന്തർ സംസ്ഥാന യാത്രക്ക് യാതൊരു നിയന്ത്രണവും സംസ്ഥാനത്ത്...
മാർച്ച് 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്ഷക സംഘടനകള്
ന്യൂഡെല്ഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്ഷക സംഘടനകള്. കര്ഷക സമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം.
രാജ്യത്തെ സ്വകാര്യ വൽക്കരത്തിനും ഇന്ധനവില വർദ്ധനവിനും എതിരെ മാർച്ച്...
വാക്സിനേഷനിൽ മുൻഗണന വേണം; അഭിഭാഷകരുടെ ഹരജി മഹാരാഷ്ട്ര ഹൈക്കോടതി തള്ളി
മുംബൈ: ജഡ്ജിമാരും അഭിഭാഷകരും അടക്കമുള്ളവർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മഹാരാഷ്ട്ര ഹൈക്കോടതി തള്ളി. മുൻഗണന അവകാശപ്പെട്ട് വാക്സിൻ നേടാൻ ശ്രമിക്കുന്നത് സ്വാർഥതയാണെന്ന് കോടതി പറഞ്ഞു.
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന...
ഇഡിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടി സർക്കാർ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് സർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്.
സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട് പരിഗണിച്ചാണ് സർക്കാർ നടപടി....
സ്ഥാനാർഥിത്വം വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല; ഡോ. ബിന്ദു
തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല, തന്നെ സ്ഥാനാർഥി ആയി നിശ്ചയിച്ചതെന്ന് ഇരിങ്ങാലക്കുടയിലെ ഇടത് സ്ഥാനാർഥി ഡോ. ബിന്ദു. മുപ്പത് വർഷമായി പൊതുരംഗത്തുണ്ട്. അനാവശ്യമായി വിമർശിക്കുന്നത് ശരിയല്ല, ഇരിങ്ങാലക്കുട...
കുറ്റ്യാടി പ്രതിഷേധം; സിപിഐഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി
തിരുവനന്തപുരം: കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി. ഇന്ന് വൈകീട്ടാണ് കുറ്റ്യാടിയിൽ പ്രതിഷേധ മാർച്ച് നടന്നത്. പരസ്യ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യം പരിശോധിക്കണമെന്നാണ് സംസ്ഥാന നേതൃത്വം...







































