Wed, Nov 11, 2026
32 C
Dubai

ആവശ്യക്കാറില്ല, വിലക്കുറവ്; യുപിയിൽ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ

മൊറാദാബാദ്: ഉത്തർപ്രദേശ് മൊറാദാബാദിലെ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ. ഉരുളക്കിഴങ്ങിന് വില വില കുറഞ്ഞതും ആവശ്യക്കാർ ഇല്ലാതായതുമാണ് കർഷകർക്ക് തിരിച്ചടിയായത്. ഈ വർഷം നല്ല വിളവുണ്ടായിട്ടും വിളവെടുക്കാൻ കർഷകർ തയ്യാറാവാത്ത സ്‌ഥിതിയാണ്‌. കുറഞ്ഞ വിലക്ക് ഉരുളക്കിഴങ്ങ്...

പിസി ചാക്കോയുടെ രാജി; താനുമായി ആശയവിനിമയം നടത്തിയിരുന്നില്ല; വിഎം സുധീരൻ

തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് രാജിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ താനുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നില്ലെന്ന് കെപിസിസി മുൻ പ്രസിഡണ്ട് വിഎം സുധീരൻ. പിസി ചാക്കോ പാര്‍ട്ടി വിട്ടതില്‍ വല്ലാത്ത ദുഃഖം...

സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാഴാഴ്‌ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത...

ബേപ്പൂരിൽ 1991 മോഡൽ വിജയം ആവർത്തിക്കും; മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂരിൽ 1991 മോഡൽ വിജയം ആവർത്തിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്‌ഥാനാർഥിയുമായ മുഹമ്മദ് റിയാസ്. ജില്ലയിലെ ബേപ്പൂർ ഉൾപ്പടെയുള്ള 13 മണ്ഡലങ്ങളിലും വൻ വിജയം നേടി എൽഡിഎഫ് അധികാരത്തിൽ...

യുപി കൂട്ടബലാൽസംഗം; പെൺകുട്ടിയുടെ പിതാവ് ട്രക്കിടിച്ച് മരിച്ചു, ദുരൂഹത

കാൻപുർ: ഉത്തർപ്രദേശിലെ കാൻപുറിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പതിമൂന്നുകാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ബുധനാഴ്‌ച രാവിലെയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് 13 വയസുകാരിയായ മകള്‍ കൂട്ട ബലാൽസംഗത്തിന് ഇരയായെന്ന് പിതാവ്...

എയർ ഇന്ത്യ വിൽപ്പന; പട്ടികയിൽ ടാറ്റയും സ്‌പൈസ് ജെറ്റും മാത്രം

ന്യൂഡെൽഹി: എയർ ഇന്ത്യ ഏറ്റെടുക്കാൻ രംഗത്തുള്ളവരിൽ മുൻപന്തിയിൽ ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിംഗും മാത്രമെന്ന് റിപ്പോർട്. താൽപര്യപത്രം സമർപ്പിച്ചവരിൽ നിന്ന് തയാറാക്കിയ ചുരുക്കപ്പട്ടികയിലാണ് ഇരു കൂട്ടരും ഇടം പിടിച്ചത്....

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; ബിജെപി അൽഭുതം സൃഷ്‌ടിക്കുമെന്ന് എപി അബ്‍ദുള്ളക്കുട്ടി

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി അൽഭുതം സൃഷ്‌ടിക്കുമെന്ന് എപി അബ്‍ദുള്ളക്കുട്ടി. ബിജെപിക്ക് മലപ്പുറം ബലികേറാമലയെല്ലെന്നും ലോകസഭാ സ്‌ഥാനാർഥി എപി അബ്‍ദുള്ളകുട്ടി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ...

പാർട്ടിയിലെ കടുത്ത അവഗണന; മുതിർന്ന നേതാവ് പിസി ചാക്കോ കോൺഗ്രസ് വിട്ടു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്‌ചാത്തലത്തിലാണ് പാർട്ടി വിട്ടത്. നാല് തവണ എംപിയായ പിസി ചാക്കോ, ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്നു. ഇത്തവണ...
- Advertisement -