Wed, Nov 11, 2026
32 C
Dubai

ഹരിയാന സർക്കാരിന് എതിരായ അവിശ്വാസ പ്രമേയം ഇന്ന്

ന്യൂഡെൽഹി: ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സർക്കാരിന് എതിരെയുള്ള അവിശ്വാസ പ്രമേയം ഇന്ന് നിയമസഭയിൽ ചർച്ചക്ക് എടുക്കും. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനിടെ ബിജെപിയുടെ സഖ്യകക്ഷിയായ...

നേതാക്കളില്ലാത്ത സ്‌ഥാനാർഥി പട്ടിക വോട്ട് കുറക്കും; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: നിയമ സഭാ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ സ്‌ഥാനാർഥി നിര്‍ണയത്തെ വിമർശിച്ച് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തോമസ് ഐസക്, ജി സുധാകരന്‍, പി ജയരാജന്‍ എന്നിവരെ മാറ്റി...

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിന് പരസ്യ സ്‌പോൺസർഷിപ്

തിരുവനന്തപുരം: ജീവനക്കാർക്ക് കോർപറേറ്റ് കമ്പനികളുടെ സ്‌പോൺസർഷിപ്പിൽ യൂണിഫോം നൽകാൻ കെഎസ്ആർടിസി നീക്കം. സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ പരസ്യം പതിപ്പിച്ച യൂണിഫോമാകും നൽകുക. താൽപര്യമുള്ള കമ്പനികളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സ്‌റ്റേഷൻ മാസ്‌റ്റർ, ഇൻസ്‌പെക്‌ടർ, ഗാർഡ്,...

രണ്ടാംതര പൗരനായി ജീവിക്കാൻ പറ്റില്ല; സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുന്നു; ഹരീഷ് പേരടി

കോഴിക്കോട്: ഇടതുപക്ഷ സർക്കാരിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നതായി നടൻ ഹരീഷ് പേരടി. നാടക മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് നടന്റെ പ്രസ്‌താവന. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം ഹരീഷ് അറിയിച്ചത്. തിയേറ്ററുകളിൽ സെക്കൻഡ് ഷോ...

നിയമസഭാ തിരഞ്ഞെടുപ്പ്; ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ. കെവി തോമസ്, കെസി ജോസഫ്, എംഎം ഹസൻ, പാലോളി രവി, തമ്പാനൂർ രവി, ശരത്ചന്ദ്ര...

വിനോദിനി ബാലകൃഷ്‌ണനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നൽകിയ ഐ ഫോൺ സ്വീകരിച്ചെന്ന സംഭവത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും....

ഫൈസർ വാക്‌സിൻ; ബ്രസീൽ കോവിഡ് വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് പഠനം

വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ...

ബംഗാൾ ഡിജിപിയെ നീക്കി; തിരഞ്ഞെടുപ്പ് ചുമതല നൽകരുതെന്ന് നിർദേശം

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഡിജിപി വീരേന്ദ്രയെ ചുമതലയിൽ നീക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നീരജ് നയൻ ഐപിഎസിനാണ് പകരം ചുമതല. വീരേന്ദ്രക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചുമതലയും നൽകരുതെന്നും കമ്മീഷൻ പറഞ്ഞു. സംസ്‌ഥാനത്തെ ക്രമസമാധന...
- Advertisement -