സിപിഐഎമ്മിന്റെ സ്ഥാനാർഥി പട്ടിക; പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പ്രതിഷേധമുണ്ടായ പൊന്നാനി ഉള്പ്പെടെയുള്ള മണ്ഡലങ്ങളില് നേരത്തെ തീരുമാനിച്ച സ്ഥാനാർഥികൾ തന്നെയാവും മൽസര രംഗത്ത് ഉണ്ടാവുക.
എതിര് സ്ഥാനാർഥികളെ അറിഞ്ഞ ശേഷമായിരിക്കും ദേവികുളം,...
നഷ്ടപരിഹാരം; മരട് ഫ്ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫ്ളാറ്റ് ഉടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവെക്കാൻ ഫ്ളാറ്റ് നിർമാതാക്കൾക്ക് കഴിഞ്ഞതവണ കോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസുമാരായ നവീൻ സിൻഹ, കൃഷ്ണ...
കോവിഡ് വാക്സിൻ നമുക്കും സമൂഹത്തിനും വേണ്ടി; മോഹൻലാൽ
കൊച്ചി: കോവിഡ് വാക്സിന് സ്വീകരിക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് നടന് മോഹന്ലാല്. കൊച്ചി അമൃതാ ഹോസ്പിറ്റലില് വച്ച് ആദ്യഘട്ട വാക്സിന് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സര്ക്കാര് നിര്ദേശ പ്രകാരം വാക്സിനേഷനില് പങ്കാളികളാകണമെന്നും...
അസം തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിലേക്ക് 173 സ്ഥാനാർഥികൾ നാമനിർദ്ദേശം സമർപ്പിച്ചു
ഗുവാഹത്തി: മാർച്ച് 27ന് നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്ക് 173 നോമിനേഷൻ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യ ഘട്ടത്തിലേക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള...
മീനമാസ പൂജ; ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ
തിരുവനന്തപുരം: ശബരിമലയിൽ മീനമാസ ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ബുധനാഴ്ച ആരംഭിക്കും. വൈകുന്നേരം 5 മണിക്കാണ് ബുക്കിങ് ആരംഭിക്കുക. ദിവസേന 5000 പേർക്കാണ് ദർശനം ഒരുക്കിയിരിക്കുന്നത്.
14ന് വൈകിട്ട് നാട് തുറക്കും. 15നാണ് മീനം...
മൽസരിക്കണമെന്ന് ആവർത്തിച്ച് നേതൃത്വം; ഷൂട്ടിങ് തിരക്കെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് സുരേഷ് ഗോപിയോട് ആവർത്തിച്ച് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം. എന്നാൽ നിലവിൽ സിനിമാ രംഗത്ത് സജീവമായതിനാലും ഷൂട്ടിങ് തിരക്കുള്ളതിനാലും സ്ഥാനാർഥിയാകാൻ കഴിയില്ലെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു.
തിരുവനന്തപുരം,...
ഭൂമിയുടെ അകക്കാമ്പിൽ മറ്റൊരു പാളി കൂടി; അൽഭുതമായി പുതിയ കണ്ടുപിടുത്തം
കാൻബറ: ഇതുവരെയുള്ള ധാരണ അനുസരിച്ച് ഭൂമിയെ ഭൂവൽക്കം, മാന്റിൽ, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നത്. എന്നാൽ ഇതിലിപ്പോൾ മാറ്റം വന്നിരിക്കുന്നു. ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിൽ പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ....
മഹാരാഷ്ട്രയിലെ ജൽഗാവിൽ മാർച്ച് 11 മുതൽ ജനത കർഫ്യൂ ഏർപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ മാർച്ച് 11 മുതൽ മൂന്ന് ദിവസത്തേക്ക് ജനത കർഫ്യൂ ഏർപ്പെടുത്തി. മാർച്ച് 11ന് രാത്രി 8 മുതൽ മാർച്ച് 15 രാവിലെ 8 വരെയാണ് ജൽഗാവിൽ കർഫ്യൂ ഏർപ്പെടുത്തിയതെന്ന്...







































