Wed, Nov 11, 2026
30 C
Dubai

മമതാ ബാനർജി തൃണമൂൽ‌ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് മുഖ്യമന്ത്രി മമതാ ബാനർജി പുറത്തിറക്കും. സ്വന്തം മണ്ഡലമായ നന്ദിഗ്രാമിൽ ഇന്ന് പ്രചരണം ആരംഭിക്കുന്നതിന് മുൻപാണ് മമതാ ബാനർജി പ്രകടനപത്രിക പുറത്തിറക്കുക. സ്‌ഥാനാർഥിയായ ശേഷം...

ഇപിഎഫിൽ ഇനി വ്യക്‌തികൾക്കും നിക്ഷേപിക്കാം; പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത് പരിഗണനയിൽ

ന്യൂഡെൽഹി: ഇപിഎഫിൽ (എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്) പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരം വരുന്നു. ഇപിഎഫ് ഓർഗനൈസേഷന് കീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയാകും പദ്ധതി നടപ്പാക്കുക. നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതികളിൽ ഏറ്റവും...

കൊൽക്കത്തയിലെ തീപിടിത്തം; ഉന്നതാധികാര സമിതി രൂപീകരിച്ചു

കൊൽക്കത്ത: നഗരത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉന്നതാധികാര സമിതി രൂപീകരിച്ചു.  അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനാണ് സമിതിയെ നിയോഗിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ...

സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം; കർഷക മോർച്ചയുടെ യോഗം ഇന്ന്

ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകാൻ സംയുക്‌ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും. ഈ മാസം 12 മുതൽ അഞ്ച് സംസ്‌ഥാനങ്ങളിലും ബിജെപിക്കെതിരെ...

സ്‌ത്രീകളുടെ അഭയകേന്ദ്രത്തിൽ നിന്നും 39 പേർ ഒളിച്ചോടി; 35 പേരെ കണ്ടെത്തിയെന്ന് പോലീസ്

ചണ്ഡീ​ഗഡ് : പഞ്ചാബിൽ സർക്കാർ ഉടമസ്‌ഥതയിലുള്ള സ്‌ത്രീകളുടെ അഭയകേന്ദ്രത്തിൽ നിന്നും 39 സ്‌ത്രീകൾ ഒളിച്ചോടിയതായി പോലീസ് വ്യക്‌തമാക്കി. ഇവരിൽ 35 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും, 4 പേരെ കാണാതായെന്നും പോലീസ് കൂട്ടിച്ചേർത്തു. പഞ്ചാബിലെ ജലന്ധറിലാണ്...

മുല്ലപ്പെരിയാർ; മേൽനോട്ട സമിതിക്ക് എതിരായ ഹരജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിക്കെതിരായ പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. വാദം പറയാൻ കേന്ദ്ര ജല കമ്മീഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇനി സമയം...

മൽസരിക്കാനില്ല; നിലപാട് വ്യക്‌തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മൽസരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ നിലപാട് വ്യക്‌തമായി പറഞ്ഞതാണ്. അക്കാര്യത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. മൽസര രംഗത്തേക്ക് ഇല്ല. എംപിമാര്‍ക്ക് മൽസരിക്കാൻ ഇളവ് നല്‍കില്ലെന്നും...

ഗുജറാത്തിൽ സിംഹത്തെ ഉപദ്രവിച്ച സംഭവം; 7 പേർക്ക് തടവ് ശിക്ഷ

ഗുജറാത്ത് : സംസ്‌ഥാനത്ത് സിംഹത്തെ ഉപദ്രവിച്ച ഏഴ് പേർക്ക് തടവ് ശിക്ഷ വിധിച്ചു. ഗിർ സോംനാഥ് ജില്ലയിലെ കോടതിയാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്. ഗുജറാത്തിലെ ഗിർ വനത്തിലാണ് പെൺസിംഹത്തെ മൂന്ന് സഞ്ചാരികൾ അടക്കം...
- Advertisement -