‘വെള്ളം’ വീണ്ടും യൂട്യുബിലും ടെലിഗ്രാമിലും; നിയമങ്ങൾ ശക്തമാക്കണം
കോഴിക്കോട്: ലൈറ്റ് ബോയ് മുതൽ പാചകക്കാർ വരെ അനേകം ലക്ഷം ആളുകൾ ജീവിത മാർഗമാക്കിയ സിനിമാ വ്യവസായത്തെ അടിമുടി തകർക്കുന്ന വ്യാജപതിപ്പുകൾക്ക് അവസാനമില്ല.
കോവിഡ് മഹാമാരിയെ തുടർന്ന് തകർന്നടിഞ്ഞ സിനിമാ വ്യവസായം തിരികെ...
കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല
കൊൽക്കത്ത: നഗരത്തിലെ സ്ട്രാന്റ് റോഡിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിന്റെ 13 ആം നിലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.
വൈകിട്ട് 6.10 നാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കിഴക്കൻ റെയിൽവേയുടെയും സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെയും...
കോൺഗ്രസ് പരാജയപ്പെട്ടാൽ കാരണം സ്ഥാനാർഥി നിർണയത്തിലെ അപാകത; രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ അതിന്റെ ഒറ്റക്കാരണം സ്ഥാനാർഥി നിർണയത്തിലെ അപാകത ആയിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഇനിയും ഗ്രൂപ്പ് പാരമ്പര്യം...
കോവിഡ് കർവ് താഴ്ന്നു; ജിഎസ്ടി നികുതി പിരിവ് ഉയരുന്നു
ന്യൂഡെൽഹി: കോവിഡ് വ്യാപനം താറുമാറാക്കിയ ഇന്ത്യന് സമ്പദ് വ്യവസ്ഥയുടെ ശക്തമായ തിരിച്ചു വരവിന്റെ സൂചനകൾ നൽകി രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് ഉയരുന്നു. ജിഎസ്ടി പിരിവിൽ മുന് വര്ഷത്തെ അപേക്ഷിച്ച്...
ബംഗാളിൽ ‘ദീദി’യെ നേരിടാൻ ‘മോദി ദാദ’ ക്യാംപയിനുമായി ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ ക്യാംപയിനുമായി ബിജെപി. ബംഗാളിൽ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദാദ' (മൂത്ത സഹോദരൻ) എന്ന് അഭിസംബോധന ചെയ്യുന്ന പോസ്റ്ററുകൾ സമൂഹ...
മറുപടി പറയാതെ മുഖ്യമന്ത്രി മറുചോദ്യം ഉന്നയിക്കുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതിന് പകരം മുഖ്യമന്ത്രി മറുചോദ്യങ്ങൾ ഉന്നയിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ ആരോപിച്ചു. അമിത് ഷായുടെ ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്. കടത്തിയ സ്വർണം...
വിജയ് ഹസാരെ ട്രോഫി; ക്വാര്ട്ടറിൽ കാലിടറി കേരളം
ന്യൂഡെല്ഹി: വിജയ് ഹസാരെ ട്രോഫി പരമ്പരയുടെ ക്വാര്ട്ടര് ഫൈനലില് കേരളത്തിന് തിരിച്ചടി. കര്ണാടകയോട് 80 റണ്സിന് കേരളം തോൽവി ഏറ്റുവാങ്ങി. കർണാടക ഉയർത്തിയ 338 എന്ന കൂറ്റന് സ്കോര് പിന്തുടർന്ന കേരളത്തിന്റെ പോരാട്ടം...
തമിഴ്നാട്ടിൽ ടിടിവി ദിനകരനുമായി കൈകോർത്ത് ഉവൈസി
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ ടിടിവി ദിനകരന്റെ അമ്മ മക്കള് മുന്നേറ്റ കഴകം (എഎംഎംകെ) പാര്ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന് ഉവൈസി.
ഏപ്രിൽ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി തമിഴ്നാട്ടിലെ 234 സീറ്റുകളിൽ...







































