Wed, Nov 11, 2026
30 C
Dubai

ബംഗാളിലെ തോൽവി പാഠം; രണ്ട് ടേം നിബന്ധനയിൽ ഉറച്ച് സിപിഎം

തിരുവനന്തപുരം: രണ്ട് ടേം നിബന്ധന തിരുത്തേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ സിപിഎം തീരുമാനം. വിവിധ ഇടങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുമ്പോഴും നിബന്ധനയിൽ മാറ്റമില്ലാതെ തുടരാനാണ് പിബി അംഗങ്ങൾക്ക് ഇടയിൽ നടന്ന ചർച്ചയിലും ധാരണയായത്. രണ്ടു...

തലസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; അനർഹർക്ക് വിതരണം ചെയ്‌തതായി ആരോപണം

തിരുവനന്തപുരം: തലസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്‌സിൻ വിതരണം ചെയ്‌തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ഉയർന്നുവരുന്ന ആരോപണം. തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സിൻ വിതരണം നിർത്തിവച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമേ വാക്‌സിൻ വിതരണം...

കാർഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാർ; ആവർത്തിച്ച് കേന്ദ്ര മന്ത്രി

ന്യൂഡെൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നേരേന്ദ്ര സിംഗ് തോമർ. കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 100...

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ഇന്ന് കൊൽക്കത്തയിൽ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊൽക്കത്തയിലെത്തും. സംസ്‌ഥാനത്തു ഇന്ന് നടക്കുന്ന പൊതു റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് പരിപാടി. ബിജെപി സ്‌ഥാനാർഥികളുടെ...

മണ്ഡലം കുടുംബ സ്വത്താക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും; എകെ ബാലനെതിരെ‌ പോസ്‌റ്റർ

പാലക്കാട്: മന്ത്രി എകെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്‌റ്ററുകള്‍. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്‌റ്റുകാർ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നും പോസ്‌റ്ററില്‍...

തവനൂർ സെൻട്രൽ ജയിൽ; നിർമാണം വേഗത്തിലാക്കാൻ ജയിൽ ഡിജിപി

മലപ്പുറം : സംസ്‌ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിന്റെ പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ജയിൽ ഡിജിപി. ഇന്നലെ രാവിലെ തവനൂരിലെ സെൻട്രൽ ജയിൽ പദ്ധതി പ്രദേശം സന്ദർശിക്കാൻ...

രാമക്ഷേത്ര നിർമാണം; കേരളത്തിൽ നിന്ന് ലഭിച്ചത് 13 കോടി രൂപ

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി കേരളത്തിൽ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച...

നിയമസഭാ തിരഞ്ഞെടുപ്പ്; ഗ്രീന്‍ പ്രോട്ടോക്കോള്‍ പുറത്തിറങ്ങി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി. പ്രചാരണത്തിനായി സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും പിവിസി, പ്‌ളാസ്‌റ്റിക്, നൈലോണ്‍, പോളിസ്‌റ്റ ഇവയില്‍ തീര്‍ത്ത ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കരുത്. പൂര്‍ണമായും കോട്ടണ്‍...
- Advertisement -