Wed, Nov 11, 2026
30 C
Dubai

ഡെൽഹിക്കും സ്വന്തമായി സ്‌കൂൾ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കും; കെജ്‌രിവാൾ

ന്യൂഡെൽഹി: മറ്റ് സംസ്‌ഥാനങ്ങളിൽ ഉള്ളതുപോലെ ഡെൽഹിക്കും സ്വന്തമായി സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹി ബോർഡ് ഓഫ് സ്‌കൂൾ എജ്യുക്കേഷൻ രൂപീകരിക്കാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം...

ആത്‌മീയ നേതാവ് ദലൈലാമ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

ഹിമാചൽ പ്രദേശ്: ടിബറ്റൻ ആത്‌മീയ നേതാവ് ദലൈലാമ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഹിമാചൽ പ്രദേശിലെ ധർമശാല സോണൽ ആശുപത്രിയിൽ നിന്ന് ശനിയാഴ്‌ച രാവിലെയാണ് അദ്ദേഹം വാക്‌സിൻ കുത്തിവെപ്പെടുത്തത്. അര...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളെ തടയാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി കേസുകളിൽ മുഖ്യമന്ത്രിയുടെ നിലപാട് രാജ്യത്ത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. പിണറായി വിജയന്റെ...

പെൺകുട്ടികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ; പദ്ധതിയുമായി ആന്ധ്രാ മുഖ്യമന്ത്രി

ആന്ധ്രാപ്രദേശ്: അന്താരാഷ്‍ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ പദ്ധതി ഒരുക്കി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ജ​​ഗൻ മോഹൻ റെ‍ഡ്ഡിയാണ് ഈ പദ്ധതി തയാറാക്കിയത്. 7 മുതൽ 12ആം...

കസ്‌റ്റംസ്‌ നോട്ടീസ് ലഭിച്ചിട്ടില്ല; ആരോപണങ്ങൾ തള്ളി വിനോദിനി

തിരുവനന്തപുരം: സന്തോഷ് ഈപ്പനെ തനിക്ക് ഐ ഫോൺ നൽകിയിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ. ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. സന്തോഷ്...

ഇനിയെങ്കിലും കോടിയേരി മാപ്പ് പറയുമോ? ചെന്നിത്തല

തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ തനിക്ക് എതിരെ അടിസ്‌ഥാന രഹിതമായ ആരോപണം ഉന്നയിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഇനിയെങ്കിലും മാപ്പ് പറയുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

കോടിയേരിയുടെ ഭാര്യക്കെതിരായ ആരോപണം; പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിക്കെതിരായ ആരോപണം വലുതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമപരമായി നടപടിയെടുക്കട്ടെയെന്നും കസ്‌റ്റംസിന്റെ നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, ഐ ഫോൺ...

യുഎഇ കോൺസൽ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് ദുരൂഹം; വി മുരളീധരൻ

തിരുവനന്തപുരം: യുഎഇ കോൺസൽ ജനറലിന് സംസ്‌ഥാന സർക്കാർ എക്‌സ് കാറ്റഗറി സുരക്ഷ നൽകിയത് ആരുടെ ആവശ്യ പ്രകാരമാണെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാരിൽ നിന്ന് അങ്ങനെ ഒരു നിർദേശം ഉണ്ടായിരുന്നില്ല. ഈ സുരക്ഷ...
- Advertisement -