Thu, Nov 12, 2026
30 C
Dubai

മെട്രോമാൻ മുഖ്യമന്ത്രി സ്‌ഥാനാർഥി; നിലപാട് തിരുത്തി വി മുരളീധരൻ

ന്യൂഡെല്‍ഹി: മെട്രോമാൻ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ഇ ശ്രീധരന്‍ മൽസരിക്കുമെന്ന് പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു....

താപ്‌സിയുടെയും അനുരാഗിന്റെയും വീടുകളിലെ റെയ്‌ഡ്‌; കോടികളുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്

ന്യൂഡെൽഹി: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി താപ്‌സി പന്നു എന്നിവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിൽ കോടികളുടെ ക്രമകേട് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ആദായ നികുതി വകുപ്പ്. അനുരാഗ് കശ്യപിന്റെ ഫാന്റം പ്രൊഡക്ഷൻ...

ഇഡിക്ക് എതിരെ പരാതിയുമായി കിഫ്‌ബി ഉദ്യോഗസ്‌ഥ; നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർക്കെതിരെ പരാതിയുമായി കിഫ്‌ബി ഉദ്യോഗസ്‌ഥ രംഗത്ത്. ഇഡി ഉദ്യോഗസ്‌ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്‌ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതിയുടെ...

അധികാരം ലഭിച്ചാൽ ഇവിഎം നിരോധിക്കും; അഖിലേഷ് യാദവ്

ലക്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ സാധിക്കുമെന്ന് യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. അധികാരം ലഭിച്ചാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ...

തമാശ ആസ്വദിക്കാൻ കഴിയാത്തത് മാറാരോഗം പോലെ, ചികിൽസയില്ല; മുരളീധരന് മറുപടിയുമായി തരൂർ

തിരുവനന്തപുരം: എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്കിൽ ഉണ്ടായ തളർച്ചയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളർച്ചയേയും...

ലോകത്ത് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സൈന്യം ഇന്ത്യയുടേത്; സൈനിക മേധാവി

ന്യൂഡെൽഹി: ഇന്ത്യൻ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ കാലഘട്ടത്തിന് അനുചിതമായ പരിഷ്‌കാരം സേനയിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്കന്ദരാബാദിലെ...

പാചക വാതക വിലവർധന; പദയാത്ര നടത്താൻ മമതാ ബാനർജി

കൊല്‍ക്കത്ത: രാജ്യത്ത് ക്രമാതീതമായി പാചക വാതക വില വർധിക്കുന്നതിന് എതിരെ സ്‌ത്രീകളെ രംഗത്തിറക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ്. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പദയാത്രയിലാണ് സ്‌ത്രീകള്‍ അണിനിരക്കുക. മാര്‍ച്ച് 7നാണ് പദയാത്ര....

കൊവാക്‌സിൻ ഫലപ്രദം, ജനങ്ങൾ വിമുഖത ഒഴിവാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനെതിരെ കൊവാക്‌സിൻ ഫലപ്രദമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവാക്‌സിൻ സ്വീകരിക്കുന്നതിൽ ആളുകൾക്കിടയിൽ നിലനിൽക്കുന്ന വിമുഖത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവാക്‌സിനുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങളുടെ ആവശ്യമില്ലെന്നും,...
- Advertisement -