Thu, Nov 12, 2026
30 C
Dubai

സീറ്റുവിഭജനം; യുഡിഎഫിൽ ധാരണയായില്ല; നാളെയും ചർച്ച

തിരുവനന്തപുരം: യുഡിഎഫ് സീറ്റുവിഭജനത്തിൽ ധാരണയായില്ല. ജോസഫ് ഗ്രൂപ്പ്, മാണി സി കാപ്പൻ വിഭാഗം എന്നിവരുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. ചർച്ച നാളെയും തുടരുമെന്ന് നേതൃത്വം അറിയിച്ചു. ജോസഫ് ഗ്രൂപ്പുമായി രണ്ടു...

പാർട്ടി തീരുമാനിച്ചാൽ വീണ്ടും മൽസരിക്കും; കെഎം ഷാജി

കണ്ണൂർ: ഒരു തവണ കൂടി അഴീക്കോട് മണ്ഡലത്തിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് കെഎം ഷാജി. പാർട്ടി തീരുമാനിച്ചാൽ മൽസരിക്കുമെന്നും കെഎം ഷാജി എംഎൽഎ പറഞ്ഞു. അഴീക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണ്. കഴിഞ്ഞ തവണ കണ്ണൂരിൽ...

തൃശൂരിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം; ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ്

ന്യൂഡെൽഹി: തൃശൂരിലെ കുട്ടനെല്ലൂരിൽ വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി മഹേഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്‌ഥാന സർക്കാരിന്റെ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കുട്ടനെല്ലൂരിൽ ഡെന്റൽ ക്ളിനിക്ക് നടത്തിയിരുന്ന സോന...

വ്യാപാര സ്‌ഥാപനങ്ങൾ ‘പണിമുടക്കില്ല’; നാളെ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: മാർച്ച് 2ന് നടക്കുന്ന വാഹന പണിമുടക്കിന് സംസ്‌ഥാനത്തെ വ്യാപാരികളുടെ ധാർമിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ, പണിമുടക്ക് ദിവസമായ നാളെ വ്യാപാര സ്‌ഥാപനങ്ങൾ സാധാരണ പോലെ...

ശബരിമല പുണ്യഭൂമി; രാഷ്‌ട്രീയ ആയുധമല്ല; ഉമ്മൻ ചാണ്ടി

കോട്ടയം: ശബരിമല യുഡിഎഫിന് രാഷ്‌ട്രീയ ആയുധമല്ലെന്നും പുണ്യഭൂമിയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ തികച്ചും ശക്‌തമായ നിലപാടുകളാണ് വലതുപക്ഷം സ്വീകരിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവന. ശബരിമലക്കായി...

കടലിൽ പോകുന്നതിന് അനുമതി ഇല്ല; രാഹുൽ ഗാന്ധിയുടെ ബോട്ട് യാത്ര റദ്ദാക്കി

തിരുവനന്തപുരം: തമിഴ്‍നാട്ടിൽ സന്ദർശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്. കന്യാകുമാരിയിൽ കടലിൽ പോകുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കോവിഡ് മാനദണ്ഡം ചൂണ്ടികാട്ടിയാണ് നടപടിയെന്നാണ് സൂചന. രാഹുൽ...

ഇരയെ വിവാഹം കഴിക്കാമോ? പോക്‌സോ കേസ് പ്രതിയോട് സുപ്രീം കോടതി

ന്യൂഡെൽഹി: 'നിങ്ങൾക്ക് അവളെ വിവാഹം കഴിക്കാമോ?'- ബലാൽസംഗ കേസിലെ പ്രതിയോട് സുപ്രീം കോടതിയുടെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാകുന്നത്. പോക്‌സോ കേസിൽ കുറ്റാരോപിതനായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ്...

എ സമ്പത്ത് പ്രത്യേക പദവി ഒഴിയുന്നു; തീരുമാനം നേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്ന് എ സമ്പത്ത് ഒഴിയുന്നു. തീരുമാനം എകെജി സെന്ററിലെത്തി പാർട്ടി നേതൃത്വത്തെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സിപിഎമ്മിൽ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച നടപടികൾ...
- Advertisement -