Thu, Nov 12, 2026
28 C
Dubai

കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലെ നിയന്ത്രണങ്ങൾ മാർച്ച്‌ 31 വരെ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്‌ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ആളുകൾക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്. കോവിഡ്...

സെക്രട്ടറിയേറ്റിന് മുൻപിലെ സമരം തുടരാൻ സിപിഒ ഉദ്യോഗാർഥികൾ

തിരുവനന്തപുരം: ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗാർഥികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങുമ്പോഴും സിപിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗാർഥികളുടെ സമരം തുടരുകയാണ്. രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നാണ് സിപിഒ ഉദ്യോഗാർഥികളുടെ നിലപാട്. വരും ദിവസങ്ങളില്‍...

ഗോള്‍ഡന്‍ ഗ്ളോബ്; മികച്ച നടനായി ചാഡ്‌വിക് ബോസ്‌മാന്‍, പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘ക്രൗൺ’

ന്യൂയോർക്ക്: 78ആമത് ഗോൾഡൻ ഗ്ളോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഓൺലൈനായാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഹോളിവുഡ് ഫോറിൻപ്രസ് അസോസിയേഷൻ നൽകിവരുന്ന പുരസ്‌കാരമാണിത്. അന്തരിച്ച പ്രശസ്‌ത നടൻ...

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്‌ജിയുടെ കത്ത് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക വിചാരണ കോടതി ജഡ്‌ജി നൽകിയ കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് വിചാരണ കോടതി...

നിയമസഭാ തിരഞ്ഞെടുപ്പ്; മൽസരിക്കാൻ ഇല്ലെന്ന് കെ മുരളീധരൻ എംപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എംപിമാര്‍ നിയമസഭയിലേക്ക് മൽസരിക്കരുതെന്നാണ് ഹൈക്കമാന്‍ഡ്...

ക്രിമിനല്‍ കേസുള്ളവര്‍ മല്‍സരിച്ചാല്‍ വിശദീകരണം നല്‍കണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ക്രിമിനല്‍ പശ്‌ചാത്തലമുള്ളവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളായാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വകക്ഷി യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം നേതാക്കളെ...

എഐഎഡിഎംകെ നേതാക്കൾ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി എഐഡിഎഎംകെ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. എഐഡിഎഎംകെ ജോയിന്റ് കോർഡിനേറ്ററായ മുഖ്യമന്ത്രി കെ പളനിസ്വാമിയും പാർട്ടിയുടെ കോ-ഓർഡിനേറ്ററായ ഒ പനീർസെൽവവും...

വാഹന പണിമുടക്ക് നാളെ; കെഎസ്ആർടിസിയും സഹകരിക്കും

തിരുവനന്തപുരം: ഇന്ധന വില ക്രമാതീതമായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ്...
- Advertisement -