Thu, Nov 12, 2026
28 C
Dubai

കള്ളക്കടത്ത് തടയാൻ ‘റാസ് കാർഗോ’ പദ്ധതിയുമായി യുഎഇ

അബുദാബി: ചരക്ക് സുരക്ഷാ സ്‌ക്രീനിങ്ങിനും ക്‌ളിയറൻസിനും കള്ളക്കടത്തിനും എതിരെ പോരാടുന്നതിന് റാസ് കാർഗോ പദ്ധതി നടപ്പാക്കാനൊരുങ്ങി യുഎഇ. രാജ്യത്തെ തുറമുഖങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കള്ളക്കടത്ത് വസ്‌തുക്കളും മയക്കുമരുന്നും കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച 'കെ...

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി നിർണയ ചർച്ച നാളെ തുടങ്ങും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്‌ഥാനാർഥി നിർണയ ചർച്ച തിങ്കളാഴ്‌ച തുടങ്ങും. ഓരോ ജില്ലയിൽ നിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്‌ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം. ശനിയാഴ്‌ച തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേർന്ന...

ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി; ലോകത്ത് ആദ്യം

വാഷിങ്ടൺ: പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി. യുഎസിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിൽ ആദ്യമായാണ് ഒറ്റ ഡോസ്...

പിന്നോട്ടില്ല; രാജ്യ വ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ തുടരും

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മാർച്ച് മാസവും രാജ്യവ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷക സംഘടനകൾ. ഉത്തർപ്രദേശിലെ മീററ്റിൽ സംഘടിപ്പിക്കുന്ന കർഷക മഹാ കൂട്ടായ്‌മയിൽ ഇന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്‌ഥാന നേതാക്കളുമായുള്ള സഖ്യ തീരുമാനവും, സീറ്റ് നിർണയവുമാണ് മുഖ്യ അജണ്ട. വിഴുപുറത്തെ പൊതു...

പിഎസ്‌സി സമരം; ഉദ്യോഗാർഥികൾ ഇന്ന് മന്ത്രി എകെ ബാലനുമായി ചർച്ച നടത്തും

തിരുവനന്തപുരം: സമരത്തിലുള്ള പിഎസ്‍‍സി ഉദ്യോഗാർഥികൾ മന്ത്രി എകെ ബാലനുമായി ഇന്ന് ചർച്ച നടത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ചർച്ചയിൽ എന്ത് ഫലമുണ്ടാകുമെന്ന ആശങ്ക സമരക്കാർക്കുണ്ട്. ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിൽ സർക്കാരിനുള്ള...

കോൺഗ്രസിലെ വിമത സ്വരം; നേതാക്കൾക്ക് എതിരെ നടപടി ഇല്ലെന്ന് എഐസിസി

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമത സ്വരമുയര്‍ത്തി സംഘടിച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് എഐസിസി. പാർലമെന്റിൽ നിന്ന് വിരമിച്ച ഗുലാം നബി ആസാദിന് മറ്റ് സ്‌ഥാനങ്ങൾ നൽകാത്തത് രാജ്യസഭയില്‍ പുതുതായി മറ്റൊരു ഒഴിവ് ഇല്ലാത്തതിനാൽ...

രണ്ടാം ഘട്ട വാക്‌സിനേഷൻ നാളെ; പ്രതിരോധ പോരാട്ടത്തിന്റെ പുതിയ ചുവടുവെപ്പ്

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ രാജ്യം പുതിയ ചുവടിലേക്ക്. പ്രതിരോധ പോരാട്ടത്തിന്റെ അടുത്ത ഭാഗമായ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ നാളെ തുടങ്ങും. 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കും വാക്‌സിൻ...
- Advertisement -