മുസ്ലിം വിരുദ്ധമല്ല; നിർബന്ധിത മത പരിവർത്തന നിയമത്തെ ന്യായീകരിച്ച് യോഗി
ന്യൂഡെൽഹി: യുപി സർക്കാർ കൊണ്ടുവന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമം മുസ്ലിം വിരുദ്ധമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം എല്ലാവർക്കും ബാധകമാണെന്നും ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടുമെന്നും യോഗി പറഞ്ഞു. ഇന്ത്യ...
പൊതുജനാരോഗ്യം ഉറപ്പ് വരുത്താൻ സംസ്ഥാനത്ത് പ്രത്യേക അതോറിറ്റി
കൊച്ചി: പൊതുജനാരോഗ്യം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പബ്ളിക് ഹെൽത്ത് അതോറിറ്റി നിലവിൽ വരുന്നു. വിപുലമായ അധികാരങ്ങളാണ് അതോറിറ്റിക്ക് നൽകിയിരിക്കുന്നത്. സംസ്ഥാന, ജില്ലാ, പഞ്ചായത്ത് തലത്തിലാണ് ഇത് നടപ്പിലാക്കുക. എവിടെയും നോട്ടീസ്...
ജില്ലയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ മെഗാ ക്യാമ്പ്
കോഴിക്കോട്: തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ കുത്തിവെയ്പ്പ് തടസമില്ലാതെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ ജില്ലയിൽ മെഗാ ക്യാമ്പ് നടത്തും. ടാഗോർ ഹാളിലാണ് ക്യാമ്പ് നടത്തുക. ഉദ്യേഗസ്ഥരുടെയും 60 വയസിന്...
ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് നിയന്ത്രണം വരുന്നു; നിബന്ധനകൾ ശക്തം
ന്യൂഡെൽഹി: ഓൺലൈൻ വാർത്താ പോർട്ടലുകൾ, വിനോദ പോർട്ടലുകൾ എന്നിവക്ക് ശക്തമായ നിയമ നിബന്ധനകൾ നടപ്പിലാക്കാൻ കേന്ദ്രം തയാറെടുക്കുന്നു. അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളെ പോലെ ഓൺലൈൻ വാർത്താ പോർട്ടലുകളെയും രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ്...
തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിൽ എത്തും; മാണി സി കാപ്പൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി എല്ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന് മാണി സി കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ എന്സിപിയുടെ മുന്നണിമാറ്റം യാഥാർഥ്യമാകും എന്നാണ് കാപ്പൻ നൽകുന്ന സൂചന....
ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്റ്റ്; ഒരുക്കുന്നത് ബാറ്റിംഗ് പിച്ചെന്ന് റിപ്പോർട്ടുകൾ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മൽസരത്തിൽ ബാറ്റിംഗ് പിച്ചാവും ഒരുക്കുകയെന്ന് റിപ്പോർട്ടുകൾ. മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തിലെ സ്പിൻ പിച്ച് വ്യാപക വിമർശനം നേരിട്ട സാഹചര്യത്തിലാണ് നടപടി. രണ്ട് ദിവസം കൊണ്ട് അവസാനിച്ച...
മോദിയുടെ ഫോട്ടോയും ഭഗവത് ഗീതയും ബഹിരാകാശത്തേക്ക്; പിഎസ്എൽവി-സി 51ന്റെ വിക്ഷേപണം നാളെ
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണം നാളെ നടക്കും. ഐസ്ആർഒ യുടെ ഈ വർഷത്തെ ആദ്യ വിക്ഷേപമായ പിഎസ്എൽവി-സി51 ന്റെ കൗണ്ട്ഡൗണ് തുടങ്ങിക്കഴിഞ്ഞു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ...
‘ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല’; മറുപടിയുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. കറകളഞ്ഞ മതേതര സ്വാഭാവമുള്ള പാർട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ബിജെപിക്ക് ക്ഷണിക്കാൻ...







































