Mon, May 20, 2024
27.8 C
Dubai

നിയന്ത്രണങ്ങളോടെ മെട്രോ സര്‍വീസ് പുനരാരംഭിക്കും.

കൊച്ചി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കൊച്ചി മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 23 നാണ് അവസാനമായി മെട്രോ സര്‍വീസ് നടത്തിയത്. സമയക്രമത്തിലും സര്‍വീസുകളുടെ...

ഇനി പേപ്പര്‍ ഫയലുകള്‍ പാടില്ല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മുഴുവന്‍ പേപ്പര്‍ ഫയലുകളും ഇ- ഫയലുകളാക്കാന്‍ നിര്‍ദ്ദേശം. പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകളിലെയും പേപ്പര്‍ ഫയലുകള്‍ അടിയന്തരമായ്, സ്‌കാന്‍ ചെയ്ത് ഇ- ഫയലുകളാക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇത്...

നീറ്റ്, ജെഇഇ ; പ്രധാനമന്ത്രിക്ക് അധ്യാപകരുടെ കത്ത്

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിക്കു ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ല്‍പ്പരം അധ്യാപകരാണ് കത്തയച്ചത്. സെപ്തംബറില്‍ നടക്കേണ്ട പ്രവേശനപരീക്ഷ മാറ്റിവെക്കണണെന്ന്...

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡല്‍ഹി: 41-മത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുവാനുള്ള നഷ്ടപരിഹാരമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ്...

ഫാന്‍സി നമ്പറുകള്‍ക്ക് പ്രത്യേക ഫീസാകാം; നിയമ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ നല്‍കാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. എത്ര രൂപ ചിലവാക്കിയാലും ചില ആളുകള്‍ തങ്ങളുടെ ഇഷ്ടനമ്പര്‍ തന്നെ വാഹനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി...

അടിയും ഇടിയും വരെ ഇനി ഓണ്‍ലൈനില്‍

മുംബൈ : രാജ്യത്താദ്യമായ് ഓണ്‍ലൈന്‍ തയ്‌ക്വോണ്ടോ ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് ഇന്ത്യന്‍ തയ്‌ക്വോണ്ടോ. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 4 വരെയാകും ഓണ്‍ലൈന്‍ വഴിയുള്ള പൂംസെയ് തയ്‌ക്വോണ്ടോ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. പ്രതിരോധരീതികളും അക്രമണരീതികളും സമന്വയിപ്പിച്ചുള്ള...

കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് ക്ഷയരോഗികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കും – ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്ത് ദിനംപ്രതി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ക്ഷയരോഗം ഉള്ള എല്ലാ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും കോവിഡിന്റെ വ്യാപനം കുറക്കാനായി പ്രതിരോധ നടപടികള്‍...

ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍; കൂടുതല്‍ പണം മുടക്കിയത് ബിജെപി

ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ്...
- Advertisement -