Thu, May 2, 2024
29 C
Dubai

കരിപ്പൂര്‍ വിമാനാപകടം ; 53 രക്ഷാപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കരിപ്പൂര്‍ : കരിപ്പൂരില്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍, അഗ്‌നിശമന വിഭാഗം ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയ 1017...

ലിപുലേഖില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് ചൈന

ഡെറാഡൂണ്‍ : ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് ചൈന. ഉത്തരാഖണ്ഡിന്റെ ഭാഗമായ ലിപുലേഖിനു സമീപമാണ് ചൈന സേനയെ വിന്യസിപ്പിച്ചിട്ടുള്ളത്. ലിപുലേഖ് ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തി പ്രദേശം കൂടിയാണ്....

മാപ്പ് പറയില്ല, കടമയാണ് ചെയ്തത്; പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി: തനിക്കെതിരായ കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം മാറ്റിവെക്കണമെന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ ആവശ്യം നിരസിച്ച് സുപ്രിം കോടതി. ശിക്ഷ പ്രസ്താവിച്ചു കഴിഞ്ഞാൽ മാത്രമേ വിധി പൂർണ്ണമാകൂവെന്ന് കോടതി പറഞ്ഞു. എന്നാൽ,...

പട്ടേൽ പ്രതിമക്ക് സുരക്ഷയൊരുക്കാൻ സിഐഎസ്എഫ് ; 270 പേരെ നിയോഗിക്കാൻ തീരുമാനം

ഗുജറാത്ത്‌: സർദാർ വല്ലഭായ്‌ പട്ടേൽ പ്രതിമക്ക് സുരക്ഷയൊരുക്കാൻ 270 സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ) ഭടന്മാരെ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ആദ്യപടിയായി 270 പേരെ...

പരാതി നൽകാൻ ടോൾഫ്രീ നമ്പർ; തൃണമൂലിനെതിരെ പുതിയ ആയുധവുമായി ബം​ഗാൾ ബി.ജെ.പി

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് സർക്കാരിനെതിരെ പുതിയ ആയുധവുമായി ബി.ജെ.പി ബം​ഗാൾ ഘടകം. സർക്കാരിന്റെ അഴിമതികളെക്കുറിച്ച് പരാതി നൽകാനായി ടോൾഫ്രീ നമ്പർ പുറത്തിറക്കിയിരിക്കുകയാണ് ബിജെപി. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പിയുടെ...

‘ലഡാക് സംഘർഷം ചൈനീസ് സർക്കാരിന്റെ സൃഷ്ടി’ ; തുറന്നടിച്ച് കായ് ഷിയാ, പിന്നാലെ അച്ചടക്ക...

ഇന്ത്യ-ചൈന സംഘർഷം പുകമറയാണെന്നും രാജ്യം നേരിടുന്ന സാമ്പത്തിക, സാമൂഹ്യ വെല്ലുവിളികളെ ജനങ്ങളിൽ നിന്ന് മറയ്ക്കാനുള്ള പ്രസിഡന്റ്‌ ഷി ജിൻപിംഗിന്റെ ഗൂഡതന്ത്രമാണെന്നും ആരോപിച്ച മുൻ പാർട്ടി സെൻട്രൽ സ്കൂൾ പ്രൊഫസർക്ക് നേരെ അച്ചടക്കനടപടി. ബീജിങ്ങിലെ സെൻട്രൽ...

ജമ്മു-കശ്മീരിൽ സൈനിക സാന്നിധ്യം കുറക്കാൻ നീക്കം; പതിനായിരം സൈനികരെ പിൻവലിക്കുമെന്ന് റിപ്പോർട്ട്

ശ്രീനഗർ: ജമ്മു-കശ്മീരിൽ നിന്ന് പതിനായിരം അർദ്ധ സൈനികരെ പിൻവലിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. അതിർത്തി അല്ലാത്ത മേഖലയിലെ സൈനിക സാന്നിധ്യം ജമ്മു-കശ്മീരിൽ കുറക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്...

മണിപ്പൂരിൽ അഞ്ച് മുൻ കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിൽ

ന്യൂഡൽഹി: മണിപ്പൂരിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച അഞ്ച് മുൻ എംഎൽമാർ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ബിരെൻ സിംഗ്, ബിജെപിയുടെ ജനറൽ സെക്രട്ടറി രാം മാധവ്, വൈസ് പ്രസിഡന്റ്‌ ബൈജയന്ത്‌ പാണ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ്...
- Advertisement -