Thu, Nov 12, 2026
28 C
Dubai

കോവിഡ്; 24 മണിക്കൂറിനിടെ 16,488 പുതിയ രോഗികൾ, 12,771 പേർക്ക് രോഗമുക്‌തി

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,488 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 12,771 പേർ കഴിഞ്ഞ ദിവസം രോഗമുക്‌തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 113 കോവിഡ്...

യുവതിയും സ്വർണക്കടത്തിലെ കണ്ണി; തട്ടികൊണ്ടുപോയ കേസിൽ 5 പേർ അറസ്‌റ്റിൽ

മാന്നാർ: ദുബായിൽ നിന്ന് നാട്ടിൽ എത്തിയ മാന്നാർ കുരട്ടിക്കാട് വിസ്‌മയവിലാസത്തിൽ ബിന്ദു ബിനോയിയെ വീടാക്രമിച്ചു തട്ടികൊണ്ടുപോയ കേസിൽ അഞ്ചുപ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം പൊന്നാനി ആനയടി പാലക്കൽ അബ്‌ദുൾ ഫഹദ് (35),...

കേരളാ കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തു; ജോസഫ് വിഭാഗത്തിന് എതിരെ പരാതി

കോട്ടയം: പിജെ ജോസഫ് വിഭാഗത്തിന് എതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തുവെന്ന്‌ ചൂണ്ടികാട്ടി ജോസ് കെ മാണി വിഭാഗം പോലീസിൽ പരാതി നൽകി....

വാളയാർ കേസിൽ സമരം ശക്‌തമാക്കും; പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യും

പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്‌ത്‌ തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന...

ഗവർണറെ കൈയേറ്റം ചെയ്‌തെന്ന് പരാതി; ഹിമാചലിൽ 5 കോൺഗ്രസ് എംഎൽഎമാർക്ക് സസ്‌പെൻഷൻ

ഷിംല: ഹിമാചൽ പ്രദേശിൽ ഗവർണർ ബന്ദാരു ദത്താത്രേയയെ ചില കോൺഗ്രസ് എംഎൽഎമാർ കൈയേറ്റം ചെയ്‌തതായി ആരോപണം. നിയമസഭാ മന്ദിരത്തിനകത്ത് ഗവർണറെ കൈയേറ്റം ചെയ്‌തതായാണ് പരാതി. പരാതിയെ തുടർന്ന് 5 കോൺഗ്രസ് എംഎൽഎമാരെ ബജറ്റ്...

രാഷ്‌ട്രീയക്കൊല; കൊല്ലപ്പെട്ട നന്ദുവിന്റെ വീട് ഇന്ന് കേന്ദ്രമന്ത്രി സന്ദർശിക്കും

ആലപ്പുഴ : ജില്ലയിലെ വയലാറിൽ ആര്‍എസ്എസ്- എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്‌ണന്റെ വീട് ഇന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി സന്ദര്‍ശിക്കും. കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി ഇന്ന് രാവിലെ 10 മണിയോടെയാണ്...

ബിജെപി അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ഇന്ന്

തൃശൂർ: കേന്ദ്രമന്ത്രി പ്രഹ്‌ളാദ്‌ ജോഷിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ന് അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ചേരും. സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് ചുമതല മുഴുവനായും കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റെടുക്കാനാണ്...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ഒമാനിൽ 790 പേർക്കെതിരെ കേസ്

മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒമാനിൽ കുറ്റം ചുമത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷം 790 പേർക്കെതിരെ 248 നിയമലംഘനങ്ങളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടവരിൽ...
- Advertisement -