ഓസ്കറിൽ പ്രാഥമിക ഘട്ടം കടന്ന് ‘സൂരറൈ പോട്ര്’
സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്കറിൽ പ്രാഥമിക ഘട്ടം കടന്നെന്ന സന്തോഷവാർത്ത പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം ഓസ്കർ പുരസ്കാരത്തിന് മൽസരിക്കുന്ന വിവരം നിർമാതാക്കൾ...
വാളയാർ കേസിൽ നിരാഹാര സമരം; ജലജ മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട് : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വക്കേറ്റ് ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാരമിരുന്നതിനെ തുടർന്ന് ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക്...
ദളിത് തൊഴിലാളി ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം
ന്യൂഡെൽഹി: തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദളിത് തൊഴിലാളി ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് നോദീപിന് ജാമ്യം അനുവദിച്ചത്. ഹരിയാനയിലെ കർനാൽ ജയിലിൽ കഴിയുകയായിരുന്ന നോദീപിന് അറസ്റ്റിലായി ഒന്നര മാസത്തിന്...
മുതിർന്ന സിപിഐ നേതാവ് ഡി പാണ്ട്യൻ അന്തരിച്ചു
ചെന്നൈ: മുൻ എംപിയും മുതിർന്ന സിപിഐ നേതാവുമായ ഡി പാണ്ട്യൻ (88) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ചെന്നൈയിലെ രാജീവ് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
1932ൽ മധുര ജില്ലയിൽ...
പിജെ ജോസഫിന് കോവിഡ്; യുഡിഎഫിന്റെ സീറ്റുവിഭജന ചർച്ച മാറ്റിവെച്ചു
കൊച്ചി: ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന സീറ്റുവിഭജന ചർച്ച മാറ്റിവെച്ചു. പിജെ ജോസഫിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ജോസഫിന്റെ സാന്നിധ്യത്തിൽ ചർച്ച മതിയെന്ന നിലപാടാണ് തിരുവനന്തപുരത്ത് എത്തിയ മോൻസ്...
പെട്ടിമുടി; അനാഥരായ കുട്ടികളുടെ വിദ്യാഭാസ ചെലവ് ഏറ്റെടുത്ത് സർക്കാർ
ഇടുക്കി: പെട്ടിമുടി ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്തു. ദുരന്തത്തിൽ മരണപ്പെട്ട ഗണേഷന്-തങ്കമ്മാള് ദമ്പതികളുടെ മക്കളായ ഹേമലത (18) ഗോപിക (17), മുരുകന്-രാമലക്ഷമി ദമ്പതികളുടെ മക്കളായ ശരണ്യ (19)...
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് റിപ്പോർട്. ഇന്ന് വൈകിട്ട് 4.30ഓട് കൂടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കേരളത്തിനൊപ്പം ബംഗാൾ, പുതുച്ചേരി, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതി...
24 മണിക്കൂറിനിടെ 16,577 കോവിഡ് കേസുകൾ കൂടി; 120 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,577 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട് ചെയ്തു. 12,179 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 120 കോവിഡ്...







































