Thu, Nov 12, 2026
28 C
Dubai

ട്രെയിനിൽ കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കൾ കിണർ പണിക്ക് വേണ്ടി; യാത്രക്കാരി

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്നും പിടികൂടിയ സ്‌ഫോടക വസ്‌തുക്കൾ കിണർ പണിക്ക് വേണ്ടിയുള്ളതാണെന്ന് യാത്രക്കാരി. സ്‌ഫോടക വസ്‌തുക്കൾ ട്രെയിനിൽ നിന്നും പിടിച്ചെടുത്തതിനെ തുടർന്ന് ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെ സിആർപിഎഫ്...

മാന്നാറിൽ സ്‌ത്രീയെ തട്ടികൊണ്ടുപോയ സംഭവം; പ്രധാന പ്രതി പിടിയിൽ

ആലപ്പുഴ: മാന്നാറിൽ സ്‌ത്രീയെ തട്ടികൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പോലീസിന്റെ പിടിയിലായത്. സ്‌ത്രീയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബലെനോ കാറും പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചയോടെയാണ് ഫഹദ് പോലീസ്...

നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; മാർക്കണ്ഡേയ കട്‌ജുവിന് രൂക്ഷവിമർശനം

ലണ്ടൻ: രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിൽ ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കട്‌ജുവിന് വെസ്‌റ്റ് മിൻസ്‌റ്റർ കോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യയിൽ നീരവ് മോദിക്ക് നീതിയുക്‌തമായ വിചാരണ ലഭിക്കില്ലെന്നത് ഉൾപ്പടെ കട്‌ജു ഉയർത്തിയ വാദങ്ങൾ...

തിയേറ്റർ പ്രതിസന്ധി; സെക്കൻഡ് ഷോ അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രതിസന്ധിയിൽ പരിഹാരം തേടി മുഖ്യമന്ത്രിക്ക് പ്രമുഖ തിയേറ്റർ സംഘടനയുടെ കത്ത്. സെക്കൻഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിയേറ്റർ സംഘടനയായ ഫിയോക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരിക്കുന്നത്. വിനോദ...

കോവിഡ് പരിശോധന കുറഞ്ഞ നിരക്കിൽ; സംസ്‌ഥാനത്ത്‌ മൊബൈൽ ആർടിപിസിആർ ലാബുകൾ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധനകൾ കർശനമാക്കുന്നു. ഇതിനായി മൊബൈൽ ആർടിപിസിആർ ലാബുകൾ സംസ്‌ഥാനത്ത്‌ സജ്‌ജമാക്കും. ലാബുകളുടെ ടെൻഡർ ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ഈ ലാബുകളിൽ 448...

ടിക്കറ്റ് എടുക്കാൻ പണമില്ല; കെഎസ്ആർടിസി ബസ് മോഷ്‌ടിച്ച് യാത്ര; പ്രതിയുടെ മൊഴി

പാലക്കാട്: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്‌ആർടിസി ബസ് മോഷ്‌ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന് വിളിപ്പേരുള്ള വി നിതിൻ (28) പാലക്കാട് നിന്നാണ്...

കൊല്ലം ബൈപ്പാസ്; ഇന്ന് തുടങ്ങാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു

തിരുവനന്തപുരം : കൊല്ലം ബൈപ്പാസിൽ ഇന്ന് രാവിലെ മുതൽ ആരംഭിക്കാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ബൈപ്പാസിൽ ടോൾ പിരിവ് നടത്താൻ കമ്പനി തീരുമാനിച്ചത്. എന്നാൽ ഏതെങ്കിലും...

നീലഗിരിയിൽ കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

മലപ്പുറം : കോവിഡിനെ തുടർന്ന് നീലഗിരിയിലേക്ക് പ്രവേശിക്കുന്നതിന് ഇ- പാസിനൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഇതോടെ നിരവധി യാത്രക്കാരാണ് അതിർത്തി കടക്കാൻ കഴിയാതെ ചെക്ക്പോസ്‌റ്റുകളിൽ വലയുന്നത്. യാത്രക്കാർ മിക്കവരും ചെക്ക്പോസ്‌റ്റിൽ എത്തുമ്പോഴാണ് കോവിഡ്...
- Advertisement -