Thu, Nov 12, 2026
28 C
Dubai

കർഷകരെ അപമാനിച്ചു; കേന്ദ്ര കൃഷിമന്ത്രിക്ക് എതിരെ സംയുക്‌ത കിസാൻ മോർച്ച

ന്യൂഡെൽഹി: കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്‌താവനക്കെതിരെ കർഷക സമരത്തിൽ പങ്കെടുക്കുന്ന സംഘടകളുടെ ഏകീകൃത ബോഡി സംയുക്‌ത കിസാൻ മോർച്ച. ആൾകൂട്ടം കണ്ടാൽ കാർഷിക നിയമം പിൻവലിക്കില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന കർഷകരെ...

കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം; കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പോകുന്ന അതിർത്തി റോഡുകൾ പലതും അടച്ച പ്രശ്‌നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തർ സംസ്‌ഥാന യാത്രക്ക് ഒരു സംസ്‌ഥാനവും ഒരു തരത്തിലുള്ള...

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിന്റെ പിടിയിൽ

പീരുമേട്: കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് ലാൻഡ് അസൈൻമെന്റ് തഹസിൽദാറെ വിജിലൻസ് പിടികൂടി. യൂസഫ് റാവുത്തറിനെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്‌. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. വാഗമൺ...

യുപിയിൽ കർഷകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇരുകൂട്ടര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് കാട്ടി ചിത്രങ്ങള്‍ സഹിതം ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ട്വീറ്റ്...

ചെങ്കോട്ട അക്രമം; ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ അരങ്ങേറിയ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെങ്കോട്ടയിലെ കവാടത്തിന്റെ ഇരുവശത്തുമായി സ്‌ഥിതി ചെയ്യുന്ന ശവകുടീരങ്ങളിൽ ഒന്നിൽ കയറിയ ജസ്പ്രീത് സിങ് എന്ന 29കാരനെയാണ്...

കത്‌വ ഫണ്ട് വിവാദം; യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു. കത്‌വ, ഉന്നാവോ ഫണ്ട് വിവാദത്തിന്റെ പശ്‌ചാത്തലത്തിലാണ് രാജി പ്രഖ്യാപനം. ലീഗ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജിക്കത്ത് പാണക്കാട് ഹൈദരലി...

കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല, അപേക്ഷ വീണ്ടും തള്ളി

ബെംഗളൂര്: കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. നേരത്തെയും ബിനീഷിന്റെ അപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിക്ക് ജാമ്യം...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് വിലക്കി ഉത്തരവ്

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് താത്കാലിക വിലക്ക്. നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. ആനയുടെ കാഴ്‌ചക്കുള്ള തകരാറുകൾ മൂടിവെച്ചതിൽ വിശദീകരണം നൽകണമെന്ന് പ്രിൻസിപ്പൾ...
- Advertisement -