ഇടതോ വലതോ ഭരിക്കട്ടെ; ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ വേണം; കര്ദ്ദിനാള് മാര് ജോര്ജ്...
കൊച്ചി: കോവിഡ് പ്രതിരോധ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന താരമായി കെകെ ശൈലജ ടീച്ചർ മാറിയെന്ന് കെസിബിസി അധ്യക്ഷന് കര്ദ്ദിനാള് മാര്ജോര്ജ് ആലഞ്ചേരി. കൊച്ചിയിലെ കെസിബിസി ആസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന...
എഞ്ചിൻ തകരാർ, വിമാനത്തിന്റെ ഒരു ഭാഗം അടർന്നു വീണു; യാത്രക്കാർ സുരക്ഷിതർ
വാഷിംഗ്ടൺ : യുഎസിലെ ഡെൻവറിൽ നിന്നും യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന് ആകാശത്തു വച്ച് എഞ്ചിൻ തകരാർ സംഭവിച്ചതോടെ സുരക്ഷിതമായി ലാൻഡ് ചെയ്തു. 200ൽ അധികം യാത്രക്കാരുമായി യുണൈറ്റഡ് എയർലൈൻസിന്റെ വിമാനം ഡെൻവറിൽ നിന്നും...
ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ ലാഭമുണ്ടാക്കരുത്; മോദിക്ക് സോണിയാ ഗാന്ധിയുടെ കത്ത്
ന്യൂഡെൽഹി: രാജ്യത്തെ ക്രമാതീതമായ ഇന്ധനവില വർധനവിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണമെന്നും ജനങ്ങളുടെ ദുരിതത്തിൽ നിന്ന് സർക്കാർ...
സീറ്റുകളിൽ വിട്ടുവീഴ്ച വേണം; ഘടക കക്ഷികളോട് സിപിഐഎം
തിരുവനന്തപുരം: സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറാവണമെന്ന് ഘടക കക്ഷികളോട് സിപിഐഎം. കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിയിലേക്ക് വന്ന സാഹചര്യത്തിൽ വിട്ടുവീഴ്ച വേണമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച അത്രയും...
’88 വയസല്ലേ ആയുള്ളൂ, മുഖ്യമന്ത്രിയാകാൻ 15 കൊല്ലം കൂടി കാത്തിരിക്കൂ’; ശ്രീധരനോട് നടൻ സിദ്ധാർഥ്
ചെന്നൈ: കേരളാ മുഖ്യമന്ത്രിയാകാൻ തയാറാണെന്ന മെട്രോമാൻ ഇ ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് തെന്നിന്ത്യൻ നടൻ സിദ്ധാർഥ്. ഒരു സാങ്കേതിക വിദഗ്ധൻ എന്ന നിലയിൽ ഇ ശ്രീധരൻ നൽകിയ സംഭാവനകളുടെ ആരാധകനാണ് താൻ, അദ്ദേഹത്തിന്റെ...
യുപിയിൽ കൊടുംകുറ്റവാളി കൊല്ലപ്പെട്ടു; സംഭവം പോലീസ് വെടിവെപ്പിനെ തുടർന്ന്
ലക്നൗ : ഉത്തർപ്രദേശിൽ കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. മോത്തി സിംഗ് ആണ് പോലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയാണ് മോത്തി സിംഗ്....
തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്
ന്യൂഡെൽഹി: കൽക്കരി അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്. ഞായറാഴ്ച സിബിഐ ഉദ്യോഗസ്ഥർ നേരിട്ടെത്തി അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജിക്ക് നോട്ടീസ് കൈമാറിയെന്നാണ് റിപ്പോർട്....
സ്പിരിറ്റ് വേട്ട; തമിഴ്നാട്ടിൽ 7 പേർ അറസ്റ്റിൽ, ഗോഡൗൺ നടത്തിയത് മലയാളികൾ
ചെന്നൈ : തമിഴ്നാട്ടിൽ നിന്നും വൻതോതിൽ സ്പിരിറ്റ് പിടികൂടി. സംസ്ഥാനത്ത് ചെന്നൈക്ക് അടുത്തുള്ള തിരുവണ്ണൂരിൽ നിന്നാണ് വൻതോതിൽ സ്പിരിറ്റ് പിടികൂടിയത്. 18,620 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് ഇന്റലിജൻസ് നടത്തിയ റെയ്ഡിൽ പിടികൂടിയത്.
സ്പിരിറ്റ് പിടികൂടിയ...








































