Thu, Nov 12, 2026
28 C
Dubai

സേനാ പിൻമാറ്റം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്

ന്യൂഡെൽഹി: അതിർത്തിയിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനികതല ചർച്ച ഇന്ന് നടക്കും. ഇത് പത്താം തവണയാണ് ഇരുസേനകളുടെയും ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കുന്നത്. കിഴക്കൻ ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ വടക്കുഭാഗത്ത് നിന്നും...

കാലടി സർവകലാശാല സംസ്‌കൃത വിഭാഗം മേധാവിക്ക് എതിരെ അച്ചടക്ക നടപടി

കൊച്ചി: കാലടി സര്‍വകലാശാല സംസ്‌കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി. പിവി നാരായണനെ എച്ച്ഒഡി സ്‌ഥാനത്ത് നിന്ന് മാറ്റി. സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ വൈസ് ചാന്‍സലര്‍ക്ക്...

പ്ളസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുത്തേറ്റ് മരിച്ച രേഷ്‌മ കഴിഞ്ഞ ദിവസം വൈകിട്ട് ബന്ധുവായ അനു (അരുൺ)വിനൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം,...

കോവിഡ്; രാജ്യത്ത് 10,307 പേർക്ക് രോഗമുക്‌തി, 13,993 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌ത പുതിയ കോവിഡ് കേസുകളുടെ എണ്ണം 13,993 ആണ്. 10,307 പേർ രോഗമുക്‌തി നേടിയപ്പോൾ 101 മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...

സമരക്കാരുമായി ചർച്ച നടത്തിയേക്കും; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദത്തിൽ സർക്കാർ ചർച്ചക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ. മാദ്ധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ ഇക്കാര്യത്തിലുള്ളൂ. മന്ത്രിതലത്തിൽ സർക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും സമരക്കാർ അറിയിച്ചു. ചർച്ചക്കായി സർക്കാർ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. അതേസമയം,...

‘സമൂഹ മാദ്ധ്യമങ്ങളെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു’; ബിഹാർ മുഖ്യമന്ത്രി

പട്‌ന: സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആളുകൾ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭാംഗങ്ങളുടെ യോഗം പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന. രാജ്യത്ത് ഐക്യവും സാഹോദര്യവും പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി...

നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന്

ന്യൂഡെൽഹി: നീതി ആയോഗിന്റെ ആറാമത് ഭരണസമിതി യോഗം ഇന്ന് ചേരും. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30ഓടെ ആരംഭിക്കുന്ന യോഗത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാകും പ്രധാനമന്ത്രി പങ്കെടുക്കുക. കൃഷി, അടിസ്‌ഥാന...

കോൺഗ്രസ്‌ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു

തിരുവനന്തപുരം: ഉമ്മൻചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു. രാവിലെ എട്ട് മണി മുതൽ കെപിസിസി ആസ്‌ഥാനത്താണ് യോഗം ചേരുന്നത്. ഇതുവരെയുളള ഉഭയകക്ഷി ചർച്ചകൾ യോഗം വിലയിരുത്തും. സ്‌ഥാനാർഥി നിർണയത്തിൽ...
- Advertisement -