Thu, Nov 12, 2026
29 C
Dubai

ആരോഗ്യ മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്ററിനായി 12...

പോലീസിനെ കയറൂരി വിട്ടതിന്റെ ഫലം; യോഗിക്കെതിരെ അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ രണ്ട് പെണ്‍കുട്ടികള്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പോലീസിന് എന്തും ചെയ്യാൻ സ്വാതന്ത്ര്യം കൊടുത്താല്‍...

വികസനമാണ് രാജ്യത്തിന്റെ മതം; കേരളത്തിന്റെ പിന്തുണ തേടുന്നതായി പ്രധാനമന്ത്രി

ന്യൂഡെൽഹി: വികസനമാണ് രാജ്യത്തിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല ഭരണം കാഴ്‌ച വെക്കുന്നതിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവർക്കും ഉള്ളതാണ്. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനമെന്നതാണ്...

കള്ളവോട്ടിന് ആഹ്വാനം ചെയ്‌തു; സുധാകരനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കള്ളവോട്ടിന് ആഹ്വാനം ചെയ്‌തുവെന്ന്‌ ആരോപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിലെ തുടർ നടപടികൾ നിർത്തിവെച്ച് ഹൈക്കോടതി. കാസർഗോഡ് ബേക്കൽ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ...

സർക്കാരിൽ നിരാശ; 50 ദിവസം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ച് യാക്കോബായ സഭ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം യാക്കോബായ സഭ അവസാനിപ്പിച്ചു. കഴിഞ്ഞ 50 ദിവസമായി നടത്തിവന്ന സമരമാണ് സഭ അവസാനിപ്പിച്ചത്. നീതി നിഷേധത്തിനും പള്ളി കയ്യേറ്റങ്ങൾക്കും എതിരെ ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിന് സർക്കാർ...

ഇടതുപക്ഷത്തിന് തുടർഭരണ സാധ്യത; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഐ നടപടി നല്ലതാണ്. എന്നാൽ, സ്‌ഥാനാർഥികളുടെ ജയസാധ്യത കൂടി നോക്കണമെന്നും വെള്ളാപ്പള്ളി...

ടൂൾ കിറ്റ് കേസ്; ദിഷാ രവിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: ടൂൾകിറ്റ് കേസിൽ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഡെൽഹി പോലീസിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി. കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ...

യാഥാർഥ്യം മനസിലാക്കണം; എല്ലാവർക്കും നിയമനം നൽകാൻ ഈ ജൻമത്ത് കഴിയില്ല; മന്ത്രി എകെ ബാലൻ

തിരുവനന്തപുരം: ലാസ്‌റ്റ് ഗ്രേഡ് ഒഴിവുകൾ പാരമ്യത്തിലെത്തിയെന്നും ഉദ്യോഗാർഥികൾ യാഥാർഥ്യം മനസിലാക്കണമെന്നും മന്ത്രി എകെ ബാലൻ. പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവർക്കും നിയമനം നൽകാൻ ഈ ജൻമത്ത് കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു. അധികാരത്തിൽ...
- Advertisement -