Thu, Nov 12, 2026
30 C
Dubai

‘ജനങ്ങളുടെ വിജയം’; കിരൺ ബേദിയെ പുറത്താക്കിയതിൽ പ്രതികരിച്ച് പുതുച്ചേരി മുഖ്യമന്ത്രി

പുതുച്ചേരി: കിരൺ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി നാരായണസാമി. നടപടി ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുച്ചേരിയുടെ വളർച്ച തടസപ്പെടുത്തിയ ബേദിക്കെതിരായ കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്നാണ്...

കാപ്പനെ നേരിടാൻ പാലായിൽ പദയാത്രയുമായി ജോസ് കെ മാണി

കോട്ടയം: മാണി സി കാപ്പനെ നേരിടാന്‍ പാലായില്‍ പദയാത്ര നടത്താൻ ഒരുങ്ങി ജോസ് കെ മാണി. ഈ മാസം 21 മുതല്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും കേരള...

അധ്യാപക നിയമനത്തിൽ ചട്ടവിരുദ്ധ ഇടപെടൽ നടത്തി; കെടി ജലീലിനെതിരെ പരാതി

തിരുവനന്തപുരം: എയ്‌ഡഡ്‌ കോളേജ് അധ്യാപക നിയമനത്തിൽ സർവകലാശാല ചട്ടങ്ങൾ മറികടന്ന് മന്ത്രി കെടി ജലീല്‍ ഇടപെട്ടതായി പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ്...

തുടര്‍ക്കഥയായി ഇന്ധന വില വര്‍ധന; ഇന്നും കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 88 രൂപ 91 പൈസയായും ഡീസല്‍ വില 84...

മന്ത്രിസഭാ യോഗം ഇന്ന്; കൂടുതൽ പേരെ സ്‌ഥിരപ്പെടുത്താൻ സർക്കാർ നീക്കം

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിന് എതിരെ സമരം ശക്‌തമാകുമ്പോഴും കൂടുതല്‍ പേരെ സ്‌ഥിരപ്പെടുത്താനുറച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ പേരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയേക്കും. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ...

ട്രെയിന്‍ തടയല്‍ സമരം; കച്ചകെട്ടി കർഷകർ, പോലീസ് ജാഗ്രതയും ശക്‌തം

ഡെൽഹി: 84ആം ദിവസത്തിലേക്ക് കടന്ന് കർഷക സമരം. നാളെ നടക്കുന്ന രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കാൻ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് കര്‍ഷക സംഘടനകള്‍. അതേസമയം സമരത്തിന്റെ പശ്‌ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ പോലീസ് ജാഗ്രതയും...

അറസ്‌റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹരജിയിൽ വിധി ഇന്ന്

മുംബൈ: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹരജിയിൽ മഹാരാഷ്‌ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്‌ച സമയം...

പുതിയ നേതൃത്വം വേണം; പീതാംബരൻ മാസ്‌റ്ററെ മാറ്റാൻ എൻസിപിയിൽ നീക്കം

തിരുവനന്തപുരം: ടിപി പീതാംബരൻ മാസ്‌റ്ററെ സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങൾ എൻസിപിയിൽ ശക്‌തമായി. സംസ്‌ഥാന കമ്മിറ്റിയിൽ അദ്ദേഹത്തെ അനുകൂലിച്ചിരുന്നവർ യുഡിഎഫിലേക്കുപോയ സാഹചര്യത്തിൽ പാർട്ടിക്ക് പുതിയ നേതൃത്വം ഉണ്ടാവണമെന്ന ആവശ്യം ഉയരുകയാണ്. എൻസിപി സംസ്‌ഥാന...
- Advertisement -