എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി ഓഗസ്റ്റ് 3 വരെ നീട്ടി
തിരുവനന്തപുരം: പിഎസ്സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 3 വരെ നീട്ടി. അതുകൊണ്ട് തന്നെ ഏപ്രിൽ-മെയ് മാസങ്ങളിലെ വിരമിക്കൽ മൂലം വരുന്ന ഒഴിവുകളും ഇപ്പോഴുള്ള ലിസ്റ്റിൽ ഉള്ളവർക്ക് ലഭിക്കും.
റാങ്ക് ലിസ്റ്റിൽ പിന്നിലുള്ളവർക്കും...
പ്രതിപക്ഷ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉദ്യോഗാർഥി സമരത്തിലെ പ്രതിപക്ഷ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മുഖ്യമന്ത്രിയുടെ നീക്കം ആശ്ചര്യകരമെന്നും ഉമ്മൻചാണ്ടിയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ഉദ്യോഗാർഥികളുടെ സമരം...
രാജ്യത്ത് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. ബ്രസീൽ, ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാരാണ് അറിയിച്ചത്. 4 പേർക്ക് ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരാൾക്ക് ബ്രസീൽ വകഭേദവും സ്ഥിരീകരിച്ചുവെന്ന്...
കോവിഡ് പോസിറ്റിവിറ്റി 6.64, രോഗമുക്തി 5439, രോഗബാധ 4937
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 35,463 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 74,352 പരിശോധന ആണ്. ഇതിൽ രോഗബാധ 4937 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5439 ഉമാണ്....
പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക മന്ത്രിസഭാ യോഗം ചേരണം. മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യ വിരുദ്ധമായി...
ആറ്റുകാൽ പൊങ്കാല 27ന്; പൊതു സ്ഥലങ്ങളിൽ പൊങ്കാലയിടാൻ വിലക്ക്
തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ആറ്റുകാൽ പൊങ്കാല മഹോൽസവത്തിന് വെള്ളിയാഴ്ച മുതൽ തുടക്കം. ഫെബ്രുവരി 27ആം തീയതിയാണ് പൊങ്കാല ചടങ്ങുകൾ നടക്കുന്നതെങ്കിലും, ഇത്തവണ കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമായിരിക്കും പൊങ്കാല...
രമേഷ് പിഷാരടി കോൺഗ്രസിലേക്ക്
തിരുവനന്തപുരം: സിനമാ നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. ഐശ്വര്യ കേരളയാത്ര ഇന്ന് ഹരിപ്പാട് എത്തുമ്പോൾ പിഷാരടി അംഗത്വം സ്വീകരിക്കും.
നടൻ ഇടവേള ബാബുവും ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കുന്നുണ്ട്. കെപിസിസി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി...
ദിഷാ രവിയുടെ അറസ്റ്റ്; വിശദീകരണം ആവശ്യപ്പെട്ട് ഡെൽഹി വനിതാ കമ്മീഷൻ
ഡെൽഹി: യുവ പരിസ്ഥിതി പ്രവർത്തക ദിഷാ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെട്ട് ഡെൽഹി വനിതാ കമ്മീഷൻ. പോലീസ് തയാറാക്കിയ എഫ്ഐആറിന്റെ പകർപ്പ് വേണമെന്നടക്കം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ പോലീസിന് നോട്ടീസ് അയച്ചു.
അറസ്റ്റിലായ...








































