Thu, Nov 12, 2026
30 C
Dubai

കോവിഡ്; രാജ്യത്ത് 9,121 പേർക്കുകൂടി രോഗബാധ, 81 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,121 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ്-19 കേസുകളുടെ എണ്ണം 1,369,25,710 ആയി ഉയർന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ...

സൂപ്പർ ലീഗിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും

ഗോവ: ഏഴാം സീസണിലെ പ്രതീക്ഷകൾ അസ്‌തമിച്ച ബ്ളാസ്‌റ്റേഴ്‌സ് ജയം തേടിയിറങ്ങുന്നു. യുവനിരയുമായി വന്ന് ഇക്കുറി കറുത്ത കുതിരകളായി മാറിയ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. ഗോവയിലെ വാസ്‌കോയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ...

വിയ്യൂരിൽ ജയിൽ ചാടിയ തടവുകാരൻ പിടിയിൽ

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിൽ. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവൻ ആയിരുന്നു രക്ഷപ്പെട്ടത്. ജയിൽ അധികൃതരുടേയും പോലീസിന്റേയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്. വിയ്യൂർ...

രാജ്യത്തെ പൊതു വിപണിയിൽ കോവിഡ് വാക്‌സിൻ എത്താൻ വൈകും

ന്യൂഡെൽഹി: രാജ്യത്തെ പൊതു വിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്താന്‍ ഇനിയും വൈകും. ഏപ്രില്‍ മാസവും ഇന്ത്യയിലെ പൊതു വിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്തില്ല. ഇതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി. രാജ്യത്ത്...

ഇന്ത്യ-ചൈന അതിർത്തി സമാധാന പാതയിലേക്ക്; ഫിംഗർ ഫൈവിലെ നിർമാണങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി

ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി മേഖലയിൽ പിൻമാറ്റ നടപടികൾ വേഗത്തിലാകുന്നു. പാങ്കോങ് തടാകതീരത്തെ ഫിംഗർ ഫൈവിലെ നിർമാണ പ്രവർത്തനങ്ങൾ ചൈന പൊളിച്ചു നീക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചക്ക് പിന്നാലെയാണ് നടപടി. തങ്ങളുടെ നിർമിതികളെല്ലാം പൊളിച്ചുനീക്കാനുള്ള...

കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ ഇനി പെട്രോൾ പമ്പുകളും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 67 ബസ് സ്‌റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ, ഡീസൽ പമ്പുകളിൽനിന്നും പൊതുജനങ്ങൾക്കും ഇന്ധനം നിറക്കാം. ഇതിന് സൗകര്യം ഒരുക്കുന്നതിനുള്ള ധാരണാ പത്രത്തിൽ കെഎസ്ആർടിസി മേധാവി ബിജുപ്രഭാകറും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ്...

ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ കസ്‌റ്റംസ്‌ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്‌റ്റംസ്‌ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും അന്വേഷണ സംഘം നേരത്തെ പരിശോധിച്ചിരുന്നു. സ്വര്‍ണക്കടത്ത്...

രാജ്യാന്തര ചലച്ചിത്രമേള; കൊച്ചി എഡിഷന് നാളെ തുടക്കമാവും

കൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് നാളെ തുടക്കമാകും. ആറ് തീയേറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഡെലിഗേറ്റ് പാസ് വിതരണവും കോവിഡ് പരിശോധനയും ഇന്നലെ മുതല്‍ ആരംഭിച്ചു. 23 വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്‌ട്ര ചലച്ചിത്രമേളക്ക്...
- Advertisement -