Thu, Nov 12, 2026
30 C
Dubai

റവന്യൂ ഉൾപ്പടെയുള്ള വകുപ്പുകൾ പുതിയ മുഖം ആർജിച്ചു; കേരളം രാജ്യത്തിന് തന്നെ മാതൃക; മുഖ്യമന്ത്രി

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. റവന്യൂ ഉൾപ്പടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചുവെന്നും ജനങ്ങളെ കണക്കിലെടുത്തുള്ള ഇത്തരം മാറ്റങ്ങളിലൂടെ കേരളം രാജ്യത്തിന്...

കോവിഡ് ചികിൽസക്കായി പ്രത്യേക ഐസിയു; ഉൽഘാടനം 16ന്

തിരുവനന്തപുരം: കോവിഡ് ചികിൽസക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആധുനിക സജ്‌ജീകരണങ്ങളോടുകൂടി തയ്യാറാക്കിയ 25 കിടക്കകളുളള ഐസിയു ബ്ളോക്കിന്റെ ഉൽഘാടനം ഫെബ്രുവരി 16ന് രാവിലെ 9.30ന് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെകെ...

ഓൺലൈൻ മാദ്ധ്യമങ്ങളുടെ പിആർഡി അപേക്ഷ സ്വീകരിക്കുന്നത് 25വരെ നീട്ടി

തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ എംപാനൽ ചെയ്യുന്നതിന് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 25 വരെനീട്ടി നൽകി ഉത്തരവായി. 2021 ഫെബ്രുവരി 6ന് നൽകിയ അറിയിപ്പനുസരിച്ച് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി...

നെടുങ്കണ്ടം കസ്‌റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും

ഇടുക്കി: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും. കേസുമായി ബന്ധപ്പെട്ട റിട്ട. ജസ്‌റ്റിസ്‌ നാരായണ കുറുപ്പിന്റെ ശുപാർശകളും കണ്ടെത്തലുകളും അടങ്ങുന്ന റിപ്പോർട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. രാജ്‌കുമാറിന്റെ മരണത്തിന് കാരണക്കാരായ...

‘ഗോ ബാക്ക് മോദി’ ട്വീറ്റ്; നടി ഓവിയ ഹെലനെതിരെ കേസ്

ന്യൂഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്‌ത സംഭവത്തിൽ നടി ഓവിയ ഹെലനെതിരെ കേസ്. തമിഴ്നാട് ബിജെപി നേതാവിന്റെ പരാതിയിൽ എഗ്‌മോർ പോലീസ് ആണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനത്തിന്...

ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായി; സർവീസ് മാർച്ച് മുതൽ

തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വൈറ്റില ഹബ് മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള ആദ്യഘട്ട...

ദിഷാ രവിയുടെ അറസ്‌റ്റിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് ടൂൾ കിറ്റ് പങ്കുവെച്ചുവെന്ന കേസിൽ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധം കനക്കുന്നു. നിരവധിപേർ ഇതിനോടകം ദിഷയുടെ...

സംസ്‌ഥാനത്ത് 1,603 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകൾ; ഉൽഘാടനം 16ന്

തിരുവനന്തപുരം : ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലാകാൻ സംസ്‌ഥാനത്തെ 1,603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്താൻ തീരുമാനിച്ചു. ഇവയുടെ ഉൽഘാടനം ഫെബ്രുവരി 16ആം തീയതി വൈകുന്നേരം 3 മണിക്ക് ആരോഗ്യവകുപ്പ്...
- Advertisement -