Thu, Nov 12, 2026
30 C
Dubai

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; എൻഎസ്എസ്

പെരുന്ന: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി എൻഎസ്എസ്. സ്‌ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്‌ഥാന സർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. തൊഴിൽരഹിതരും വിദ്യാർഥികളും സംസ്‌ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്ന ആളുകളുമാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി

കൊച്ചി: വിവിധ പരിപാടികളുടെ ഉൽഘാടനത്തിനും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ചെന്നൈയിൽ നിന്നു നാവികസേനാ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മന്ത്രി ജി സുധാകരൻ സ്വീകരിച്ചു. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ കാക്കനാട്ടെത്തുന്ന അദ്ദേഹം ബിപിസിഎൽ പെട്രോ...

ഇംഗ്‌ളണ്ട് 134ന് പുറത്ത്; ഇന്ത്യക്ക് 195 റണ്‍സിന്റെ ലീഡ്

ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്‌ളണ്ട് 134 റണ്‍സിന് പുറത്ത്. ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സിലേക്ക് ബാറ്റേന്തിയ ഇംഗ്‌ളണ്ടിന്റെ പോരാട്ടം 134ല്‍ അവസാനിക്കുക ആയിരുന്നു. ആര്‍ അശ്വിന്റെ തകര്‍പ്പന്‍ പ്രകടനമാണ്...

തപോവൻ തുരങ്കത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം 50 ആയി

ഡെൽഹി: ഉത്തരാഖണ്ഡിലെ തപോവൻ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ ഏഴു ദിവസമായി നടക്കുന്ന തിരച്ചിലിൽ ആദ്യമായി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 50 ആയി. ഇന്ന് ഇതുവരെ കണ്ടെടുത്തത്...

ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി; പരാതി പിന്‍വലിക്കാന്‍ പോലീസ് സമ്മര്‍ദ്ദം

മിര്‍സാപൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ പോലീസ് ലോക്കപ്പിലാക്കുകയും ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തതായി കുടുംബം ആരോപിച്ചു. നിലവില്‍...

ഒമർ അബ്‌ദുള്ളയും കുടുംബവും വീണ്ടും വീട്ടുതടങ്കലിൽ

ശ്രീനഗർ: തന്നെയും കുടുംബത്തെയും വീണ്ടും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായി അവകാശപ്പെട്ട് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡണ്ട് ഒമർ അബ്‌ദുള്ള. ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാർത്ത ഒമർ അബ്‌ദുളള പുറത്തുവിട്ടത്. വീടിനു പുറത്ത്...

സമരം കൂടുതൽ ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ; നാളെ പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്‌ചിതകാല നിരാഹാര സമരം നടത്തുമെന്ന് എല്‍ജിഎസ്...

‘കിളിക്കൊഞ്ചല്‍’; നൂറാം എപ്പിസോഡിന്റെ സംപ്രേഷണം തിങ്കളാഴ്‌ച

തിരുവനന്തപുരം: 3 വയസ് മുതല്‍ 6 വയസ് വരെ പ്രായമുളള കുട്ടികള്‍ക്കായി വിക്‌ടേഴ്‌സ് ചാനലില്‍ പ്രത്യേകം സംപ്രേക്ഷണം ചെയ്‌തുവരുന്ന 'കിളിക്കൊഞ്ചല്‍' ഓണ്‍ലൈന്‍ പ്രീ സ്‌കൂള്‍ പരിപാടിയുടെ നൂറാം എപ്പിസോഡ് ഫെബ്രുവരി 15 തിങ്കളാഴ്‌ച...
- Advertisement -