ലഖ്ബീർ സിംഗിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; ഡെൽഹി പോലീസ്
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ സംഘർഷത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളായ ലഖ്ബീർ സിംഗിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡെൽഹി പോലീസ്. സംഘർഷത്തിലെ മുഖ്യപ്രതികളായ ദീപ്...
മാണി സി കാപ്പൻ കൈപ്പത്തി ചിന്ഹത്തിൽ മൽസരിക്കണം; മുല്ലപ്പള്ളി
തിരുവനന്തപുരം : ഇടത് മുന്നണി വിട്ട് യുഡിഎഫിൽ പ്രവേശിക്കാൻ ഒരുങ്ങുന്ന മാണി സി കാപ്പൻ കൈപ്പത്തി ചിന്ഹത്തിൽ മൽസരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പനും...
തിരഞ്ഞെടുപ്പിന് മുൻപ് പാലാരിവട്ടം പാലം തുറക്കും; ജി സുധാകരൻ
തിരുവല്ല: തിരഞ്ഞെടുപ്പിന് മുന്പ് പാലാരിവട്ടം പാലം പൊതുഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. മാര്ച്ച് പത്തിനകം പാലത്തിന്റെ നിര്മാണം പൂര്ത്തിയാക്കുമെന്ന് എഞ്ചിനീയറിംഗ് വിഭാഗം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഉൽഘാടനത്തിന്...
ഉത്തരാഖണ്ഡ് അപകടം; 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണം 40 ആയി
ന്യൂഡെൽഹി : ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടെ കണ്ടെടുത്തു. ഇതോടെ നിലവിൽ അപകടത്തിൽ മരിച്ച ആകെ ആളുകളുടെ എണ്ണം 40 ആയി ഉയർന്നു. അപകട...
ചെന്നൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചെന്നൈയിലെ പരിപാടിയില് കറുത്ത മാസ്കിന് വിലക്ക്. കറുത്ത നിറത്തിലുള്ള മാസ്ക് ധരിച്ച് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് പോലീസ് നിർദേശം. പരിപാടിക്ക് എത്തുന്നവര്ക്ക് കറുപ്പൊഴികെ മറ്റ് ഏത് നിറത്തിലുള്ള...
ഹിന്ദുമതം ഉപേക്ഷിക്കുന്നു, പുതിയ മതം രൂപീകരിക്കും; ബിജു നാരായണ ശര്മ്മ
മലപ്പുറം: ഹിന്ദു മതം ഉപേക്ഷിച്ച് പുതിയ മതം രൂപീകരിക്കുന്നുവെന്ന് ദളിത് തന്ത്രിയായ ബിജു നാരായണ ശര്മ്മ. ആദിമാര്ഗ മലവാരമെന്ന പേരിലാണ് പുതിയ മതം രൂപീകരിക്കുന്നത്. മലപ്പുറത്ത് നടത്തിയ വാര്ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അമ്പതോളം...
മാണി സി കാപ്പനും കൂട്ടർക്കും മൂന്ന് സീറ്റുകൾ നൽകും; യുഡിഎഫ്
തിരുവനന്തപുരം : ഇടത് മുന്നണി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പനും കൂട്ടർക്കും മൂന്ന് സീറ്റ് നൽകാൻ തീരുമാനമായി. പാലാ സീറ്റിന് പുറമേ കായംകുളം സീറ്റ് കൂടി നൽകാനാണ് യുഡിഎഫിൽ ഇപ്പോൾ...
ഗ്രെറ്റ തൻബെർഗിന്റെ ടൂൾകിറ്റ്; കേസിൽ ആദ്യ അറസ്റ്റ്
ന്യൂഡെല്ഹി: അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള് കിറ്റ്’ കേസിൽ ഒരാൾ അറസ്റ്റിൽ. 21 വയസുകാരിയായ ദിഷ രവിയാണ് അറസ്റ്റിലായത്. യുവ പരിസ്ഥിതി പ്രവര്ത്തകയാണ് ദിഷ രവി. ബെംഗളുരുവിലെ വസതിയിൽ...








































