Thu, Nov 12, 2026
29 C
Dubai

സമസ്‌ത തിരഞ്ഞെടുപ്പ്; സുലൈമാൻ മുസ്‌ലിയാരും കാന്തപുരവും വീണ്ടും നേതൃനിരയിൽ

കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെയും കൂടിയാലോചനാ സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഇ സുലൈമാൻ മുസ്‌ലിയാർ പ്രസിഡണ്ടും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയും പിടി...

സാമ്പിൾ പരിശോധന 85,969; രോഗബാധ 5471, പോസിറ്റിവിറ്റി 6.36

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 74,408 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 85,969 പരിശോധന ആണ്. ഇതിൽ രോഗബാധ 5471 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5835 ഉമാണ്....

പിഎസ്‌സി വിവാദം; കേന്ദ്ര ഇടപെടൽ വേണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

ന്യൂഡെൽഹി: പിഎസ്‌സി നിയമന വിവാദത്തിൽ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ലോക്‌സഭയിലെ ശൂന്യ വേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. പിഎസ്‌സിയും സംസ്‌ഥാന സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നില്ലെന്നും പിന്നിൽ ഗൂഢ താൽപര്യങ്ങൾ...

ഉചിതമായ സമയത്ത് ജമ്മു കശ്‍മീ​രിന് സംസ്‌ഥാന പദവി നല്‍കും; അമിത് ഷാ

ന്യൂഡെല്‍ഹി: ജമ്മു കശ്‍മീ​രിന് ഉചിതമായ സമയത്ത് സംസ്‌ഥാന പദവി നല്‍കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകസഭയില്‍ ജമ്മു കശ്‍മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷായുടെ പ്രതികരണം. ഈ...

തെളിവെടുപ്പ്; ദീപ് സിദ്ദുവിനെ ചെങ്കോട്ടയിൽ എത്തിച്ചു

ന്യൂഡെൽഹി: റിപബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‍റ്റിലായ പഞ്ചാബി താരം ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. റാലിക്കിടെ ചെങ്കോട്ടയിലേക്ക് പ്രവേശിക്കാൻ തെരഞ്ഞെടുത്ത വഴിയിലൂടെ  കൊണ്ടുപോയതിന് ശേഷമാണ്...

മാണി സി കാപ്പൻ പോയത് ഇടതുമുന്നണിയെ ബാധിക്കില്ല; ജോസ് കെ മാണി

കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്‌തതയില്ലെന്നും അവ്യക്‌തതമായ കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു....

പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ളാന്റ് ഉൽഘാടനം ഉൾപ്പടെ വിവിധ ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി...

സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണം; മോദിയുമായി കൂടിക്കാഴ്‌ച നടത്തി ശോഭ സുരേന്ദ്രന്‍

ന്യൂഡെല്‍ഹി: കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് ശോഭ സുരേന്ദ്രന്‍. മോദിയുമായി ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ശോഭ ഇക്കാര്യം അവശ്യപ്പെട്ടത്. സം​സ്‌ഥാനത്തെ വികസന കാര്യങ്ങളും പ്രധാനമന്ത്രിയെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് എന്നും...
- Advertisement -