രാഷ്ട്രീയ പാര്ട്ടികളുടെ യോഗം; ജോസഫ് വിഭാഗത്തിന് ക്ഷണമില്ല
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള് ചര്ച്ച ചെയ്യാനായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച രാഷ്ട്രീയ പാര്ട്ടികളുടെ യോഗത്തില് കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിന് ക്ഷണമില്ല. കേരളാ കോണ്ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്...
‘ഇന്ത്യൻ ജുഡീഷ്യറി പൊളിഞ്ഞു വീഴാറായിരിക്കുന്നു’; രഞ്ജന് ഗൊഗോയ്
ന്യൂഡെല്ഹി: ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്ഗരേഖ കൊണ്ടുവരണമെന്ന് മുന് ചീഫ് ജസ്റ്റിസും രാജ്യസഭ എംപിയുമായ രഞ്ജന് ഗൊഗോയ്. ഇന്ത്യ ടൂഡേ കോണ്ക്ളേവില് പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു ഗൊഗോയ്.
'ഒരു ഭരണഘടനാ സ്ഥാപനമെന്ന...
ട്രാക്ടർ റാലിക്കിടെ സംഘർഷം; 3 പേർ കൂടി അറസ്റ്റിൽ
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റിൽ. ഡെൽഹിയിലെ ബുരാരിയിൽ റാലിക്കിടെ അരങ്ങേറിയ അക്രമണത്തിൽ സുഖ്മീത് സിംഗ് (35), ഗുണ്ടീപ് സിംഗ് (33),...
കാര്ഷിക നിയമം; പ്രചാരണത്തിനായി കേന്ദ്രം ചിലവഴിച്ചത് കോടികൾ
ന്യൂഡെല്ഹി: കാര്ഷിക നിയമങ്ങളുടെ പ്രചാരണത്തിനായി കേന്ദ്രം കോടികള് ചിലവഴിച്ചെന്ന് റിപ്പോര്ട്. 8 കോടി രൂപയോളം കാര്ഷിക നിയമങ്ങളുടെ പബ്ളിസിറ്റി പ്രചാരണത്തിന് വേണ്ടി കേന്ദ്ര സർക്കാർ ചിലവഴിച്ചുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്...
ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ലെന്ന് സുപ്രീം കോടതി. ചിലപ്പോൾ പ്രതിഷേധങ്ങൾ പൊടുന്നനെ ഉണ്ടാകും. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തിൽ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധം പൊതുസ്ഥലങ്ങൾ തുടർച്ചയായി കൈയടക്കരുതെന്നും...
വാലന്റൈൻസ് ഡേ നിരോധിച്ച് ‘അമർ വീർ ജവാൻ’ ദിനമാക്കണം; ബജ്രംഗ് ദൾ
ഹൈദരാബാദ് : പ്രണയിക്കുന്നവർ പരസ്പരം ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ നിരോധിക്കണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദു സംഘടനകൾ. ഫെബ്രുവരി 14ആം തീയതി ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ നിരോധിച്ച ശേഷം 'അമർ വീർ ജവാൻ ദിന'മായി...
കാത്തിരിക്കേണ്ട, കെ ഫോൺ എത്തുന്നു; ആദ്യ ഘട്ടം പൂർത്തിയായി; പ്രതീക്ഷയോടെ ഡിജിറ്റൽ കേരളം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്വർക്കിന്റെ (കെ ഫോൺ) ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്ക്കാര് സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂര്ത്തിയായതെന്ന് ഐടി സെക്രട്ടറി മുഹമ്മദ്...
ഇന്ത്യ-ചൈന അതിർത്തി മേഖല സന്ദർശിക്കാൻ എംപിമാർ; സംഘത്തിൽ രാഹുൽ ഗാന്ധിയും
ന്യൂഡെൽഹി: ഇന്ത്യ – ചൈന അതിര്ത്തി മേഖലയായ ഗാൽവൻ പാര്ലമെന്റ് എംപിമാര് സന്ദര്ശിക്കും. പാര്ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്വന് മേഖല സന്ദര്ശിക്കുക. രാഹുല് ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്.
ഗാല്വാന് മേഖലയിലെ...








































