വീണ്ടും കുരങ്ങുപനി; ജാഗ്രതയിൽ വയനാട്
കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് വനഗ്രാമങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുള്ളൻകൊല്ലി സ്വദേശിക്ക് കഴിഞ്ഞ ദിവസം കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. ഇയാൾ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ...
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിൻ; കേന്ദ്ര നിർദേശം
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിൻ നൽകണമെന്ന് വ്യക്തമാക്കി കേന്ദ്ര നിർദേശം. ഇതിനെ തുടർന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരശേഖരണവും, ക്രമീകരണങ്ങളും ആരംഭിച്ചു. തിരഞ്ഞെടുപ്പ് ജോലികൾക്കായി...
ഭീമ കൊറേഗാവ്; കേസിൽ സത്യസന്ധമായ അന്വേഷണം വേണം; ബിജെപിയുടെ അജണ്ട വ്യക്തമെന്ന് കോൺഗ്രസ്
മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. സത്യസന്ധമായ അന്വേഷണം ആരംഭിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ആവശ്യപ്പെട്ടു....
കസ്റ്റംസ് കമ്മീഷണർക്ക് നേരെ ആക്രമണ ശ്രമം ; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: സ്വർണക്കടത്ത് അന്വേഷണ മേധാവിയായ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. കസ്റ്റംസ് കമ്മീഷണറുടെ പരാതിയിൽ കൊണ്ടോട്ടി പോലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇരുവരും സഞ്ചരിച്ച കാറും...
ഇന്ധനവിലയിൽ തുടർച്ചയായി ആറാം ദിനവും വർധന; നട്ടം തിരിഞ്ഞ് പൊതുജനം
തിരുവനന്തപുരം : ഇന്ധനവിലയിൽ സംസ്ഥാനത്ത് ഇന്നും വർധന. തുടർച്ചയായ ആറാം ദിവസമാണ് ഇപ്പോൾ പെട്രോൾ-ഡീസൽ വിലയിൽ വർധന തുടരുന്നത്. ഇതോടെ സംസ്ഥാനത്തെ ഇന്ധനവില സർവകാല റെക്കോർഡും കഴിഞ്ഞു കുതിക്കുകയാണ്.
പെട്രോൾ ലിറ്ററിന് 30 പൈസയും,...
സഭയിലെ മൗനപ്രാർഥന; രാഹുലിന് എതിരെ ബിജെപിയുടെ അവകാശ ലംഘന നോട്ടീസ്
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി. കർഷക സംഘടനകൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കവെ മരണമടഞ്ഞ 200ഓളം പേരെ അനുസ്മരിക്കാൻ സഭയിൽ മൗനപ്രാർഥന നടത്തിയ സംഭവത്തിലാണ്...
സംസ്ഥാനത്തെ ഒന്നാം വർഷ ബിരുദ ക്ളാസുകൾ തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നിർത്തിവെച്ച കേരളത്തിലെ കോളേജുകൾ വീണ്ടും സജീവമാകുന്നു. തിങ്കളാഴ്ച മുതൽ ഒന്നാം വർഷ ബിരുദ വിദ്യാർഥികളുടെ റെഗുലർ ക്ളാസുകൾ തുടങ്ങും. ഫെബ്രുവരി 27 വരെയാണ് ക്ളാസുകൾ നടക്കുക.
രണ്ടാം വർഷ ബിരുദ...
ആദ്യഘട്ട ചർച്ച പരാജയം; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരും; പിഎസ്സി ഉദ്യോഗാർഥികൾ
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പിഎസ്സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്തമാകുന്നു. എൽജിഎസ്, സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം തുടരുമെന്നാണ്...








































