Thu, Nov 12, 2026
29 C
Dubai

സമൂഹ മാദ്ധ്യങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഹരജി; ട്വിറ്ററിനും കേന്ദ്രത്തിനും നോട്ടീസ്

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങളിലെ ഉളളടക്കം പരിശോധിക്കുന്നതിനുളള സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നൽകിയ ഹരജിയിൽ ട്വിറ്ററിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബിജെപി നേതാവായ വിനീത്...

കിസാന്‍ മഹാപഞ്ചായത്ത്; രാജ്യവ്യാപകമായി സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍

ന്യൂഡെൽഹി: കിസാന്‍ മഹാപഞ്ചായത്തുകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്ന് കർഷക സംഘാടനകൾ അറിയിച്ചു. പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം നേരത്തെ സംഘടിപ്പിച്ച കിസാന്‍...

ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് തണലായി ‘ഹോം എഗെയ്ന്‍’ പദ്ധതി

തിരുവനന്തപുരം: മാനസിക ആരോഗ്യാശുപത്രിയില്‍ ചികിൽസ പൂര്‍ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന ആളുകളുടെ സാമൂഹിക പുനരധിവാസത്തിനായി നടപ്പാക്കുന്ന 'ഹോം എഗെയ്ന്‍' പദ്ധതിക്ക് ഭരണാനുമതി. സംസ്‌ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ്...

കള്ളപ്പണം; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് ഇഡി

ഡെൽഹി: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമ പ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കൂർ റഹ്‌മാൻ, പിഎഫ്ഐ മസൂദ്...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചന്ദ കൊച്ചാറിന് ജാമ്യം

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം. പ്രത്യേക പിഎംഎൽഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപ ജാമ്യ തുകയായി കോടതിയിൽ കെട്ടിവെക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ...

വിതുര കേസ്; ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവ്

കോട്ടയം: വിതുര കേസിൽ ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. തട്ടിക്കൊണ്ടു പോയതിനും തടവിൽ പാർപ്പിച്ചതിനും...

അസമിൽ പെട്രോളിനും ഡീസലിനും 5 രൂപ കുറച്ചു; മദ്യനികുതിയിൽ 25 ശതമാനം കുറവ്

ഗുവാഹത്തി: അസമിൽ പെട്രോളിനും ഡീസലിനും 5 രൂപ കുറവ് വരുത്തി സർക്കാർ. മദ്യനികുതിയിൽ 25 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് വെള്ളിയാഴ്‌ച അർധരാത്രിയോടെ നിലവിൽ വരും. ധനമന്ത്രി ഹിമാന്ത ബിശ്വാസാണ് നിരക്കുകൾ...

സംസ്‌ഥാനത്ത് പുലികളുടെ എണ്ണം കൂടുന്നു, വന്ധ്യംകരണത്തിന് അനുമതി തേടും; ഗുജറാത്ത്

അഹമ്മദാബാദ് : പുള്ളിപ്പുലികളുടെ എണ്ണം സംസ്‌ഥാനത്ത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വന്ധ്യംകരണത്തിന് അനുമതി തേടുമെന്ന് വ്യക്‌തമാക്കി ഗുജറാത്ത് സർക്കാർ. 3,200ഓളം പുലികൾ സംസ്‌ഥാനത്ത് നിലവിൽ ഉണ്ടെന്നാണ് സംസ്‌ഥാന വനംവകുപ്പിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നത്‌. എന്നാൽ...
- Advertisement -