Thu, Nov 12, 2026
29 C
Dubai

സാരിത്തൊട്ടിലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥിനി മരിച്ച നിലയിൽ

ആലത്തൂർ: പ്ളസ്‌ടു വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ച നിലയിൽ. തേങ്കുറിശ്ശി മഞ്ഞളൂർ ചക്കിങ്കിൽ ചന്ദ്രന്റെ (രാജു) മകൾ നന്ദനയാണ് (17) മരിച്ചത്. സാരി അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആലത്തൂർ പോലീസ് പറഞ്ഞു. ചിതലി...

ബിജെപിയിൽ ചേരണമെങ്കിൽ കശ്‌മീരിൽ കറുത്ത മഞ്ഞ് പെയ്യണം; ഗുലാം നബി ആസാദ്

ന്യൂഡെൽഹി: ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഹിന്ദുസ്‌ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്‌. 'കശ്‌മീരിൽ കറുത്ത മഞ്ഞ് പെയ്യുന്ന കാലത്ത് മാത്രമേ...

24 മണിക്കൂറിൽ രാജ്യത്തെ കോവിഡ് ബാധ 10,000ന് താഴെ; 15,900 രോഗമുക്‌തർ

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തിന് താഴെയെത്തി. 9,309 ആളുകൾക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധയുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...

കെഎസ്ആർടിസി വോൾവോ, സ്‌കാനിയ ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്

തിരുവനന്തപുരം: കെഎസ്ആർടിസി അന്തർ സംസ്‌ഥാന വോൾവോ, സ്‌കാനിയ, മൾട്ടി ആക്‌സിൽ ബസുകളിൽ ടിക്കറ്റ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. താൽകാലികമായി 30 ശതമാനം ഇളവുകളാണ് ടിക്കറ്റിൽ പ്രഖ്യാപിച്ചത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി വെള്ളിയാഴ്‌ച...

എൻസിപി ദേശീയ നേതൃത്വവുമായി മാണി സി കാപ്പന്റെ കൂടിക്കാഴ്‌ച ഇന്ന്

തിരുവനന്തപുരം : എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായും, പ്രഫുൽ പട്ടേലുമായും സംസ്‌ഥാന അധ്യക്ഷൻ ടിപി പീതാംബരനും, മാണി സി കാപ്പനും ഇന്ന് കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയിൽ എൻസിപി ഇടത് മുന്നണിയിൽ തന്നെ...

ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധം; ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തി ചൈന

ബെയ്‌ജിങ്‌: അന്താരാഷ്‌ട്ര വാർത്താ ചാനലായ ബിബിസി വേൾഡിന് വിലക്ക് ഏർപ്പെടുത്തി ചൈന. ചൈനീസ് ബ്രോഡ്​കാസ്​റ്റിങ് ലിമിറ്റഡാണ് ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉയിഗൂർ മുസ്‌ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്‌തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ...

ഉത്തരാഖണ്ഡ് അപകടം; തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

ന്യൂഡെൽഹി : ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ തപോവൻ വൈദ്യുത നിലയത്തിന്റെ തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 35ഓളം ജീവനക്കാരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയില്‍ തൊഴിലാളികള്‍ക്ക്...

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ട്വിറ്റർ വഴങ്ങി; 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടുകളിൽ 97 ശതമാനവും മരവിപ്പിച്ച് ട്വിറ്റർ. ആകെ 1,398 അക്കൗണ്ടുകളാണ് ട്വിറ്റർ മരവിപ്പിച്ചിരിക്കുന്നത്. ബാക്കി അക്കൗണ്ടുകൾക്കെതിരെ നടപടികൾ ആരംഭിച്ചതായാണ് വിവരം. അതേസമയം, ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്‌ഥ...
- Advertisement -