Thu, Nov 12, 2026
28 C
Dubai

നിയമന വിവാദം; ഒഴിവുകൾ റിപ്പോർട് ചെയ്യാൻ ഒരാഴ്‌ച; 344 അധ്യാപകരെ സ്‌ഥിരപ്പെടുത്തും

തിരുവനന്തപുരം: സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഗവൺമെന്റ് സ്‌ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകൾ ഒരാഴ്‌ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യാൻ നിർദ്ദേശം. മന്ത്രിസഭയിലാണ് ഇത് സംബന്ധിച്ച തീരുമാനം. വിഷയത്തിന്റെ ഏകോപന ചുമതല ചീഫ്...

ഇന്ധന വില വര്‍ധന; ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയിൽ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍. രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് പെട്രോള്‍, ഡീസല്‍ വില നിശ്‌ചയിക്കുന്നതെന്നും സര്‍ക്കാരുകളുടെ പ്രധാന വരുമാനം പെട്രോള്‍,...

ടൈറ്റാനിയം ഫാക്‌ടറിയിൽ ഫർണസ് ഓയിൽ ചോർച്ച; എണ്ണ കടലിലേക്ക് ഒഴുകി

തിരുവനന്തപുരം: ജില്ലയിലെ ടൈറ്റാനിയം ഫാക്‌ടറിയിൽ ഗ്‌ളാസ് ഫർണസ് പൈപ്പ് പൊട്ടി. ഫർണസ് ഓയിൽ ഓടയിലൂടെ കടലിലേക്ക് പടർന്നു. നിലവിൽ ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് ഓയിൽ...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കാസർഗോഡ് : ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. 6 വഞ്ചന കേസുകളിലാണ് കമറുദ്ദീൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ...

കേന്ദ്ര നിർദേശം; കർഷക സമരത്തെ കുറിച്ചുള്ള ഗാനങ്ങൾ നീക്കം ചെയ്‌ത്‌ യൂട്യൂബ്

ന്യൂഡെല്‍ഹി: ട്വിറ്ററിന് പിന്നാലെ യൂട്യൂബിനെയും വിരട്ടി കേന്ദ്ര സർക്കാർ. കര്‍ഷക സമരത്തെക്കുറിച്ചുള്ള രണ്ട് പഞ്ചാബി ഗാനങ്ങള്‍ കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് യൂട്യൂബ് നീക്കം ചെയ്‌തു. രണ്ട് ഗാനങ്ങള്‍ക്കും 60 ലക്ഷം കാഴ്‌ചക്കാരടക്കം...

സരിത ഉൾപ്പെട്ട നിയമനത്തട്ടിപ്പ്; ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ പങ്കില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: സരിത എസ് നായർ ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ വിജിലൻസിന്റെ ക്‌ളീൻചിറ്റ്. തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ പങ്കില്ലെന്ന് വിജിലൻസ് വ്യക്‌തമാക്കി. സിഡിയും രേഖകളും പരിശോധിച്ചെങ്കിലും ഉദ്യോഗസ്‌ഥരുടെ പങ്കിന് തെളിവില്ലെന്ന് വിജിലൻസ്...

റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; ഒരാൾ കൂടി അറസ്‌റ്റിൽ

ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടിരുന്ന ഇക്ബാൽ സിംഗാണ് അറസ്‌റ്റിലായത്. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചാബിലെ ഹോശിയാർപുരിൽ നിന്നാണ് ഇക്‌ബാൽ...

‘അഭിമാനിയായ സമരജീവി’; പ്രധാനമന്ത്രിക്ക് പി ചിദംബരത്തിന്റെ മറുപടി

ന്യൂഡെൽഹി: താൻ ഒരു അഭിമാനിയായ സമരജീവിയാണെന്ന് മുതിർന്ന​ കോൺഗ്രസ്​ നേതാവ്​ പി ചിദംബരം. ആർക്കും ഒഴിവാക്കാൻ പറ്റാത്ത ഒരു സമരജീവി മഹാത്‌മാ ഗാന്ധി ആയിരുന്നു എന്നും ചിദംബരം ട്വീറ്റ്​ ചെയ്​തു. പാർലമെന്റിൽ ബജറ്റ്...
- Advertisement -