ബഫർസോൺ പ്രഖ്യാപനം; കർഷരെയും ആദിവാസികളെയും ബാധിക്കരുതെന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി.
വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയോടു രാഹുൽ കത്തിലൂടെ...
മഹാരാഷ്ട്ര സര്ക്കാരിന് ബോധം നഷ്ടമായോ; ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: കർഷക സമരത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണച്ച് കായിക-സിനിമാ താരങ്ങൾ ഉൾപ്പെടെ സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്തതിൽ മഹാരാഷ്ട്ര സര്ക്കാര് അന്വേഷണം പ്രഖ്യാപിച്ചതിനെ വിമര്ശിച്ച് മഹാരാഷ്ട്ര മുന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്....
സ്വകാര്യവൽകരണം; പൊതുമേഖലാ സ്ഥാപനങ്ങൾ 300ൽ നിന്ന് 24 ആക്കാൻ കേന്ദ്രം
ഡെൽഹി: രാജ്യത്ത് വലിയ രീതിയിലുള്ള സ്വകാര്യവൽകരണത്തിന് ഒരുങ്ങി കേന്ദ്രം. പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 24 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
ബജറ്റ്...
കിസാൻ മഹാപഞ്ചായത്തും ട്രാക്ടർ റാലിയും; രാഹുൽ ഗാന്ധി വീണ്ടും സമരരംഗത്ത്
ന്യൂഡെൽഹി: കാര്ഷിക നിയമത്തിനെതിരെ കിസാന് മഹാ പഞ്ചായത്തുമായി രാഹുല് ഗാന്ധിയും രംഗത്ത് വരുന്നു. ഫെബ്രുവരി 12,13 തീയതികളിൽ രാജസ്ഥാനിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. സമരം ശക്തമാക്കാൻ കർഷക സംഘടനകൾ യുപിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്ന...
പിഎസ്സി വിവാദം; നീതിയാത്ര നടത്താൻ മാത്യു കുഴൽനാടൻ
കൊച്ചി: പിഎസ്സി വിവാദത്തിൽ ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയാത്ര എന്ന പേരിൽ ബൈക്ക് യാത്ര നടത്തുമെന്ന് ഡോ. മാത്യു കുഴൽനാടൻ. എറണാകുളം മുതൽ തിരുവനന്തപുരം വരെയാണ് നീതിയാത്ര സംഘടിപ്പിക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ...
പാവറട്ടി കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു
തൃശൂർ: പാവറട്ടി കസ്റ്റഡി മരണക്കേസിൽ സിബിഐ കുറ്റപത്രം സമര്പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചത്. ഏഴ് എക്സൈസ് ഉദ്യോഗസ്ഥർ പ്രതികളാണ്. ഉദ്യോഗസ്ഥര്ക്ക് എതിരെ വകുപ്പുതല നടപടിക്കും ശുപാര്ശ ചെയ്യും. 2019ലാണ് കേസിനാസ്പദമായ...
ഉത്തരാഖണ്ഡ് രക്ഷാ പ്രവർത്തനം; മണ്ണും ചെളിയും തടസം, 19 മൃതദേഹങ്ങൾ കണ്ടെടുത്തു
ഡെൽഹി: ഉത്തരാഖണ്ഡിലെ പ്രളയത്തില് മരിച്ച 19 പേരുടെ മൃതദേഹം കണ്ടെടുത്തു. മണ്ണും ചെളിയും കാരണം രക്ഷാ പ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. നിരവധിപേര് കുടുങ്ങിക്കിടക്കുന്ന തുരങ്കത്തില് നിന്ന് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല.
തുരങ്കത്തിലെ ചെളി...
സാമ്പിൾ പരിശോധന 47,927; രോഗബാധ 3742, പോസിറ്റിവിറ്റി 7.81
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,517 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 47,927 പരിശോധന ആണ്. ഇതിൽ രോഗബാധ 3742 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5959 ഉമാണ്....








































