Fri, Nov 13, 2026
28 C
Dubai

നിയമങ്ങൾക്കായി ചീത്തവിളി കേൾക്കാനും തയാർ; പ്രധാനമന്ത്രി രാജ്യസഭയിൽ

ന്യൂഡെൽഹി: രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശം അത്ര പ്രസക്‌തമായിരുന്നു എന്നും പിന്നീട് പ്രതിപക്ഷം പോലും ചർച്ചയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് രാജ്യസഭയിൽ...

രാജ്യത്ത് 11,831 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 58 ലക്ഷം കടന്നു

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,831 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 84 പേർ കോവിഡ് ബാധിച്ച് മരിച്ചു. 11,904 പേർ കോവിഡ് മുക്‌തി നേടി. രാജ്യത്ത് ഇതുവരെ 1,08,38,194...

ഐഎഫ്എഫ്‌കെ; കോവിഡ് നിയന്ത്രണം, റിസർവ് ചെയ്‌തവർക്ക് മാത്രം സിനിമ കാണാൻ അവസരം

തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്തരാഷ്‌ട്ര ചലച്ചിത്രമേളയിൽ സിനിമ കാണാൻ അവസരം ലഭിക്കുന്നത് മുൻകൂട്ടി ബുക്ക് ചെയത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ...

പാക്-ഖലിസ്‌ഥാൻ ബന്ധം; 1,178 അക്കൗണ്ടുകൾ നീക്കണമെന്ന് കേന്ദ്രം; മൗനം പാലിച്ച് ട്വിറ്റർ

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് കേന്ദ്രസർക്കാർ. പാകിസ്‌ഥാൻ-ഖലിസ്‌ഥാൻ ബന്ധമുള്ള 1,178 അക്കൗണ്ടുകൾ ട്വിറ്ററിൽ നിലവിലുണ്ടെന്നും ഇവ നീക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ട്വിറ്റർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ...

കാലടിയിൽ വീണ്ടും നിയമനം വിവാദം; ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്

കൊച്ചി: കാലടി സർവകലാശാലയിൽ വീണ്ടും നിയമന വിവാദം. പാർട്ടി സഹയാത്രികക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പറവൂർ ഏരിയ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്. കത്തിൽ പരാമർശിക്കുന്ന ഡോ. സംഗീതക്ക് സർവകലാശാലയിൽ...

പിൻവാതിൽ നിയമനം: യുഡിഎഫ് പുതിയ നിയമം കൊണ്ടുവരും; ചെന്നിത്തല

പാലക്കാട് : സംസ്‌ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിന്റെ കരട് രൂപം ഇതിനോടകം തന്നെ...

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം തുടരുന്നു; 16 മൃതദേഹങ്ങൾ കണ്ടെടുത്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായ ചമോലിയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടന്ന 25ഓളം പേരെ രക്ഷപ്പെടുത്തി. അതേസമയം, മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ അകപ്പെട്ട...

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഏഴ് പ്രതികളുള്ള കേസില്‍ 1260 പേജുകളിലായാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം കളക്‌റ്ററേറ്റ് ജീവനക്കാരനായിരുന്ന വിഷ്‌ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി. സിപിഐഎം നേതാക്കളായ...
- Advertisement -