ഉത്തരാഖണ്ഡ് അപകടം; തുരങ്കത്തിൽ അകപ്പെട്ട 16 പേരെ രക്ഷിച്ചു
ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുവീണുണ്ടായ അപകടത്തെ തുടർന്ന് നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ അകപ്പെട്ട 16 പേരെ ഐടിബിപി സംഘം രക്ഷിച്ചു. കൂടാതെ അപകടത്തെ തുടർന്ന് ഇതുവരെ മരിച്ച ആളുകളുടെ എണ്ണം...
വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്കൂളുകൾ അടച്ചുപൂട്ടി
മലപ്പുറം: മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 34 അധ്യാപകർക്കും 150 വിദ്യർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പെരുമ്പടമ്പ് വന്നേരി ഹയർ സെക്കണ്ടറി സ്കൂളിലും കോവിഡ് വ്യാപനം. വന്നേരി സ്കൂളിൽ 40 അധ്യാപകർക്കും...
ഉത്തരാഖണ്ഡ്; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം നൽകുമെന്ന് മുഖ്യമന്തി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും...
വയനാട് ബഫർ സോൺ; ഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ...
ശബരിമലയെന്ന് കേൾക്കുമ്പോൾ സിപിഎം ഭയക്കുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം : ശബരിമലയെന്ന് കേൾക്കുമ്പോൾ സിപിഎമ്മിന് ഭയമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ സിപിഎം ആരോടൊപ്പമാണ് നിൽക്കുന്നതെന്നും, സ്വീകരിച്ച നിലപാട് തെറ്റിയെന്ന് പറയാനുള്ള ആർജ്ജവം കാണിക്കാൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു....
ആംഗ്യ ഭാഷയിൽ ക്ളാസുകൾ, പ്രത്യേക ഓഡിയോ ബുക്ക്; ചരിത്രം കുറിക്കാൻ ഫസ്റ്റ് ബെൽ
തിരുവനന്തപുരം: ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ളാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ളാസുകളിലെ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിൽ പുറത്തിറക്കി. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്)...
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിന് യോഗ്യൻ രാഹുൽ ഗാന്ധി; ഭൂപേഷ് ബാഗല്
ന്യൂഡെല്ഹി: കോണ്ഗ്രസിന്റെ അധ്യക്ഷപദവി കൈകാര്യം ചെയ്യാന് കഴിയുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. പ്രശ്നങ്ങളിൽ വ്യക്തമായ നിലപാടെടുക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
‘എല്ലാ...
ശബരിമല: ബിജെപിയുടെ നിലപാട് വോട്ടിന് വേണ്ടിയുള്ളതല്ല; വി മുരളീധരൻ
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് വോട്ടിന് വേണ്ടിയുള്ളതല്ലെന്ന് വ്യക്തമാക്കി വി മുരളീധരൻ. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ ബിജെപി എന്നും വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഈ വിഷയത്തിൽ...








































