18ൽ താഴെയുള്ളവരുടെ ലൈംഗിക ബന്ധം; പുതിയ നിരീക്ഷണവുമായി ഹൈക്കോടതി
മുംബൈ: 18ൽ താഴെയുള്ളവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്ന് ബോംബെ ഹൈക്കോടതി. 19കാരൻ 15കാരിയെ പീഡിപ്പിച്ച കേസിന്റെ വാദത്തിനിടയിലാണ് നിയമരംഗത്ത് നിരവധി ചർച്ചകൾക്ക് വഴിവെക്കുന്ന സുപ്രധാന നിരീക്ഷണം.
"18 വയസിൽ താഴെയുള്ളവരെ...
കേരളത്തിൽ കോവിഡ് പരിശോധന ഒരു കോടി കടന്നു; രോഗമുക്തി നേടിയവർ 9 ലക്ഷത്തോളം
കോഴിക്കോട്: കേരളത്തിലെ ആദ്യ കോവിഡ് ബാധ ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി പരിശോധനകൾ എന്ന നാഴികക്കല്ല് പിന്നിട്ട് കോവിഡ് പ്രതിരോധം തുടരുന്നു. ഈ കുറഞ്ഞ കാലയളവിനുള്ളിൽ ഒരു കോടി കോവിഡ് പരിശോധനകൾ...
ഭീതി വേണ്ട, ബഫർസോൺ വിജ്ഞാപനം കേന്ദ്രം ഭേദഗതി ചെയ്യും; കെ രാജു
വയനാട്: ജനവാസ കേന്ദ്രം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിന് എതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ഭീതി വേണ്ടെന്ന് വനംമന്ത്രി കെ രാജു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം കേന്ദ്രം ഭേദഗതി ചെയ്യുമെന്ന് കെ...
കോവിഡ് വ്യാപനം: സംസ്ഥാനങ്ങൾ വാക്സിനേഷൻ വർധിപ്പിക്കണം; കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വാക്സിനേഷന്റെ തോത് കൂട്ടണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൂടാതെ രാജ്യത്ത് കഴിഞ്ഞ 21 ദിവസത്തിനിടെ 54 ലക്ഷം ആളുകൾ കോവിഡ്...
ഇന്ത്യയുടെ കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് 25 രാജ്യങ്ങൾ കൂടി രംഗത്ത്; വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിന് വേണ്ടി 25 രാജ്യങ്ങൾ കൂടി ആവശ്യം ഉന്നയിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇതിനോടകം ഇന്ത്യ 15 രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്തുവെന്നും കേന്ദ്ര...
ശബരിമല: യാതൊരുവിധ അവ്യക്തതയും നിലനിൽക്കുന്നില്ല; വിജയരാഘവൻ
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ യാതൊരുവിധ അവ്യക്തതയും നിലനിൽക്കുന്നില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോടതിയുടെ വിധി തന്നെയായിരിക്കും സർക്കാർ നയമെന്നും, ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന കോൺഗ്രസ് വാഗ്ദാനം...
വാളയാർ പെൺകുട്ടികളുടെ വീട് സന്ദര്ശിച്ചും വിവരങ്ങൾ ശേഖരിച്ചും പ്രത്യേക അന്വേഷണസംഘം
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി. നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുളള സംഘമാണ് വാളയാർ അട്ടപ്പളളത്തെ സംഭവ സ്ഥലം സന്ദർശിച്ചത്.
കുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഒറ്റമുറി വീട്, പരിസര പ്രദേശങ്ങൾ...
ബാബ രാംദേവിന്റെ വ്യാജ കോവിഡ് മരുന്ന്; ട്രേഡ് മാർക്ക് വിധി തള്ളി ഹൈക്കോടതി
ചെന്നൈ: 'കൊറോണിൽ' എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിന് ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ കമ്പനിക്കോ മറ്റുള്ളവർക്കോ കുത്തക അവകാശപ്പെടാൻ സാധിക്കില്ല എന്നും 'കൊറോണിൽ' ഉപയോഗിക്കാനുള്ള കുത്തകാവകാശം മറ്റൊരു കമ്പനിക്ക് നൽകിയ സിംഗിൾ ബെഞ്ച്...








































