കോവിഡ് വന്നുപോയവർ കേരളത്തിൽ ചുരുക്കം; സീറോ സർവേ ഫലം
തിരുവനന്തപുരം : കോവിഡ് വന്നുപോയവർ കേരളത്തിൽ കുറവാണെന്ന് വ്യക്തമാക്കി സീറോ സർവേ ഫലം. ഐസിഎംആർ നടത്തിയ സീറോ സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് കേരളത്തിൽ 11.6 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് വന്നു പോയതെന്നാണ്....
ബഫര് സോണ് പ്രഖ്യാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത്; പ്രമേയം പാസാക്കി
വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ മേഖല പരിസ്ഥിതി ലോല പ്രദേശമാക്കാനുളള കേന്ദ്ര സര്ക്കാര് വിജ്ഞാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. മുഴുവന് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
പ്രമേയത്തിന്റെ പകര്പ്പ്...
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ‘അമ്മ’ മന്ദിരം ഉൽഘാടനത്തിന് എതിരെ യൂത്ത് കോൺഗ്രസ്
കൊച്ചി: അമ്മ സ൦ഘടനയുടെ ആസ്ഥാന മന്ദിര൦ ഉൽഘാടനത്തിനെതിരെ യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്ത്. പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്ന് ഇവർ ആരോപിക്കുന്നു. സ൦ഘടനാ ഭാരവാഹികൾക്ക് എതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.
കൊച്ചി...
കല്ലട്ടി ചുരം; വിനോദ സഞ്ചാരികൾക്കായി രണ്ട് വർഷങ്ങൾക്ക് ശേഷം തുറക്കുന്നു
പാലക്കാട് : രണ്ട് വർഷങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി കല്ലട്ടി ചുരം തുറന്നു കൊടുക്കാൻ തീരുമാനമായി. മസിനഗുഡി, മുതുമല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായാണ് ഇപ്പോൾ കല്ലട്ടി ചുരം തുറക്കാൻ തീരുമാനിച്ചത്. ചുരത്തിൽ സ്ഥിരമായി വാഹനാപകടം ഉണ്ടാകുന്നത്...
കർഷകരെ സഹായിക്കാൻ ശ്രമിക്കുന്നു; കൃഷിമന്ത്രിയെ വിമർശിച്ച് ആർഎസ്എസ് നേതാവ്
ഭോപ്പാൽ: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വിമർശിച്ച് മുതിർന്ന ആർഎസ്എസ് നേതാവ് രംഗത്ത്. ബിജെപിയുടെ മധ്യപ്രദേശിൽ നിന്നുള്ള മുൻ രാജ്യസഭാ എംപി കൂടിയായ രഘുനന്ദൻ ശർമയാണ് തോമറിന്...
കെഎസ്ആർടിസി; 23ന് പണിമുടക്ക് പ്രഖ്യാപിച്ച് യുഡിഎഫ് അനുകൂല സംഘടന
തിരുവനന്തപുരം : ഫെബ്രുവരി 23ആം തീയതി കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് യുഡിഎഫ് അനുകൂല സംഘടന. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില് നിന്ന് പിൻമാറണം, ശമ്പള പരിഷ്കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്...
സാമ്പിൾ പരിശോധന 82,804; രോഗബാധ 5942, പോസിറ്റിവിറ്റി 7.18
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 91,931 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 82,804 പരിശോധന ആണ്. ഇതിൽ രോഗബാധ 5942 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6178 ഉമാണ്....
സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ കോൺഗ്രസ്; ഡിസിസികൾക്ക് നിർദേശം നൽകി
കൊച്ചി: കോൺഗ്രസിന്റെ സംഘടന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുതിന്റെ ഭാഗമായി അഴിച്ചുപണിക്കൊരുങ്ങി പാർട്ടി. ഇത് സംബന്ധിച്ച് ഡിസിസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ബ്ളോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിൽ ഉടൻ പുനസംഘടന നടത്തും.
മോശം പ്രകടനം കാഴ്ച വെച്ച...








































