കർഷകരുടെ ദേശീയപാതാ ഉപരോധം ഇന്ന്; പ്രധാന കേന്ദ്രങ്ങളിൽ അതിസുരക്ഷ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപക ദേശീയപാതാ ഉപരോധം ഇന്ന്. മൂന്ന് മണിക്കൂർ രാജ്യത്തെ എല്ലാ ദേശീയ, സംസ്ഥാന പാതകളും തടയാനാണ് കർഷകരുടെ തീരുമാനം.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,...
50 വയസിന് മുകളിൽ പ്രായമായവർക്കും വാക്സിൻ; മൂന്നാംഘട്ട വിതരണം മാർച്ച് മുതൽ
ന്യൂഡെൽഹി: മൂന്നാംഘട്ട കോവിഡ് വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ലോക്സഭയിൽ അറിയിച്ചു. 50 വയസിന് മുകളിൽ പ്രായമുളളവർക്കും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും വാക്സിൻ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 5...
വഞ്ചനാക്കുറ്റം; മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി
തിരുവനന്തപുരം : എൻസിപി നേതാവ് മാണി സി കാപ്പനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് കോടതി. എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നേകാൽ...
ഒന്നര വർഷത്തിന് ശേഷം കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു. കശ്മീർ ഭരണകൂട വക്താവ് രോഹിത് കൻസാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോട് കൂടി ഇന്റർനെറ്റ് സേവനങ്ങൾ പൂർണതോതിൽ പ്രവർത്തനക്ഷമം ആകുമെന്നാണ് ലഭിക്കുന്ന...
മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി; ആളപായമില്ല
തൊടുപുഴ: ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. പവർഹൗസിലെ നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കെ പൊട്ടിത്തെറി ഉണ്ടായത്. ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി...
കൂട്ടിയ ക്ഷേമപെൻഷൻ ഇത്തവണ നേരത്തെ ലഭിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം : 2021ലെ ബജറ്റിൽ പ്രഖ്യാപിച്ച കൂട്ടിയ ക്ഷേമപെൻഷൻ ഇത്തവണ നേരത്തെ തന്നെ അർഹരായവരിലേക്ക് എത്തിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടിയ പെൻഷൻ തുക ഏപ്രിൽ മാസം മുതലാണ് ലഭിച്ചു തുടങ്ങുക....
മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് കോവിഡ്
കൊച്ചി: മൂവാറ്റുപുഴ എംഎൽഎയും സിപിഐ നേതാവുമായ എൽദോ എബ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ തനിക്കൊപ്പം പൊതു പരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ വന്ന് സന്ദർശിച്ചവർ, ഓഫീസിലും,...
സംസ്ഥാനത്ത് ഇന്ന് വാക്സിൻ സ്വീകരിച്ചത് 15,033 പേർ; കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,033 ആരോഗ്യ പ്രവര്ത്തകര് കോവിഡ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 298 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന് കുത്തിവെപ്പ് നടന്നത്. എറണാകുളം ജില്ലയിലാണ്...








































