തെറ്റ് എന്റേതാണ്, ക്ഷമ ചോദിക്കുന്നു; ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ വിമർശിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഷാനിമോൾ ഉസ്മാൻ കെ സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിച്ചിരിക്കുന്നത്. താൻ...
കേരളത്തിലെ ദേശീയപാത വികസനം വേഗത്തിൽ മുന്നോട്ട് പോകുന്നു; നിതിൻ ഗഡ്കരി
ന്യൂഡെൽഹി: കേരളത്തിലെ ദേശീയപാത വികസനത്തിൽ വീണ്ടും തൃപ്തി അറിയിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിൽ ദേശീയപാത വികസനം വളരെ വേഗത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പാർലമെന്റിൽ...
സംഘടനാ പ്രവർത്തനം വിലയിരുത്താൻ കോൺഗ്രസ് നേതൃയോഗം നാളെ കൊച്ചിയിൽ
കൊച്ചി: സംഘടനാ പ്രവര്ത്തനം വിലയിരുത്താന് ചേരുന്ന കോണ്ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്. ഇതിന്റെ ഭാഗമായി ജില്ലാതല പ്രവര്ത്തന റിപ്പോര്ട്ട് സമര്പ്പിക്കാന് ഡിസിസികള്ക്ക് നിര്ദേശം നല്കി. ഡിസിസി പ്രസിഡണ്ടുമാര്ക്ക് പുറമെ കെപിസിസി ജനറല് സെക്രട്ടറിമാരോടും...
റിപ്പോ നാല് ശതമാനം തന്നെ; നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ
ന്യൂഡെൽഹി: റിസർവ് ബാങ്കിന്റെ വായ്പാവലോകന യോഗത്തിന് ശേഷം ഗവർണർ ശക്തികാന്ത ദാസ് മാദ്ധ്യമങ്ങളെ കാണുന്നു. ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരും....
കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും
കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ആശുപത്രിയിൽ നടക്കുന്ന...
കർഷകരുടെ ദേശീയപാത ഉപരോധം നാളെ; സിംഗുവിൽ സുരക്ഷ ശക്തമാക്കി
ന്യൂഡെൽഹി: കർഷക സമരത്തിന്റെ ഭാഗമായുള്ള ദേശീയപാത ഉപരോധം നാളെ. ഇത് കണക്കിലെടുത്ത് സിംഗു അതിർത്തിയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഡെൽഹി പോലീസ് നടപടികൾ ആരംഭിച്ചു. കൂടുതൽ അർധസൈനികരെ പ്രദേശത്ത് വിന്യസിച്ചു. അഞ്ചിടങ്ങളില്...
ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് തടസപ്പെടുത്തിയ ‘ജനാധിപത്യ’ രാജ്യമായി ഇന്ത്യ
ന്യൂഡെൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ തവണ പൗരൻമാരുടെ ഇന്റർനെറ്റ് സേവനം തടസപ്പെടുത്തിയ ജനാധിപത്യ രാജ്യമായി ഇന്ത്യ. കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിൽ 400ൽ കൂടുതൽ തവണ ഇന്റർനെറ്റ് ലോക്ക്ഡൗൺ ഉണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....
സെക്രട്ടറിയേറ്റില് കോവിഡ് വ്യാപനം രൂക്ഷം; ജീവനക്കാരുടെ എണ്ണം കുറക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റില് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടരുകയാണ്. നിലവില് 55 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണമെന്ന് ആക്ഷൻ കൗൺസിൽ...








































