ട്രാക്ടറുകൾ പിടിച്ചെടുത്ത് ഡെൽഹി പോലീസ്; പ്രതികാര നടപടിയെന്ന് ആക്ഷേപം
ഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ റാലിയിൽ പങ്കെടുത്തുവെന്ന 'കുറ്റം' ചുമത്തി കർഷകരുടെ 14 ട്രാക്ടറുകൾ പിടിച്ചെടുത്ത് ഡെൽഹി പോലീസ്. ട്രാക്ടർ റാലിയിൽ പങ്കെടുത്ത 80ലധികം ട്രാക്ടറുകൾ തിരിച്ചറിഞ്ഞതായും ഉടൻ പിടിച്ചെടുക്കുമെന്നും പോലീസ് പറഞ്ഞു. എന്നാൽ,...
കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഇന്ന് രാജി വെച്ചേക്കും
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഇന്ന് രാജി വെച്ചേക്കുമെന്ന് റിപ്പോർട്. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനും നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മുസ്ലിം ലീഗിനകത്തും സംഘടനയിലും ഇത് ധാരണയായിരുന്നു....
ബംഗാളിൽ മറ്റൊരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിലേക്ക്
ബറുയിപൂർ: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ ചേർന്ന് ഡയമണ്ട് ഹാർബർ എംഎൽഎ ദീപക് ഹൽദാർ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തൃണമൂൽ നേതൃത്വം അനുവദിച്ചില്ലെന്ന് ആരോപിച്ച് ആയിരുന്നു ഹൽദാറിന്റെ രാജി.
പശ്ചിമ ബംഗാളിലെ...
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും എഴുന്നെള്ളിപ്പിലേക്ക്; തീരുമാനം ഉടൻ
തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉൽസവ എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ഇക്കാര്യത്തിൽ വെള്ളിയാഴ്ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനമെടുക്കും. ആനയുടെ എഴുന്നെള്ളിപ്പിന് അനുമതി നൽകുക എന്നതാണ്...
ജെപി നഡ്ഡ ഇന്ന് കേരളത്തില്; തിരഞ്ഞെടുപ്പ് കളത്തിൽ സജീവമാകാൻ ബിജെപി
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡ ഇന്ന് കേരളത്തില് എത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് നഡ്ഡ കേരളത്തിലെത്തുന്നത്. എന്ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്ച്ചകള്ക്കും അദ്ദേഹം തുടക്കം കുറിക്കും....
മുള്ളുവേലികൾ, ബാരിക്കേഡുകൾ; ഡെൽഹി അതിർത്തിയിൽ പോലീസിന്റെ പത്മവ്യൂഹം
ന്യൂഡെൽഹി: കർഷകരെ ചെറുക്കാൻ രാജ്യാതിർത്തികളിൽ വൻ സുരക്ഷാ സന്നാഹം തീർത്ത് ഡെൽഹി പോലീസ്. പോലീസിനും അർധസൈനിക വിഭാഗത്തിനും ഒപ്പം ബഹുവിധ സുരക്ഷാ സന്നാഹവും അണിനിരന്നിട്ടുണ്ട്. ഇതോടെ കർഷക സമരകേന്ദ്രങ്ങൾ ഉരുക്കുകോട്ടക്ക് തുല്യമായി. സമരത്തിന്റെ...
ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്
കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച ജാമ്യഹരജിയിൽ ഇന്ന് വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ഡോളർ...
കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് റിഹാന്ന; പിന്നാലെ ആക്ഷേപവുമായി കങ്കണ
ന്യൂഡെൽഹി: കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് പോപ് ഗായിക റിഹാന്ന. നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന ചിത്രം പങ്കുവച്ചത്. എന്നാൽ പിന്നാലെ ഗായികയെ രൂക്ഷമായി...








































