നോർക്ക റൂട്ട്സ്; പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകി തുടങ്ങി
തിരുവനന്തപുരം : പ്രവാസി മലയാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് വഴിയുള്ള ധനസഹായ വിതരണം ആരംഭിച്ചു. മൂന്ന് ലക്ഷം രൂപയുടെ സഹായമാണ് സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്നത്. പ്രവാസ ജീവിതം...
ഇന്ന് വാക്സിൻ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവര്ത്തകര്; വാക്സിനേഷന് 2 ലക്ഷം പിന്നിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,905 ആരോഗ്യ പ്രവര്ത്തകര് കോവിഡ് 19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 452 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന് കുത്തിവെപ്പ് ഉണ്ടായിരുന്നത്. എറണാകുളം...
ഹെലികോപ്ടറില് റോന്ത് ചുറ്റുന്ന ചതിയന്; പ്രധാനമന്ത്രിക്കെതിരെ കനയ്യ കുമാർ
ന്യൂഡെല്ഹി: കര്ഷകർ രാജ്യതലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാനായി അതിര്ത്തികള് അടച്ച കേന്ദ്ര സര്ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് കനയ്യ കുമാര്. ഹെലികോപ്ടറില് റോന്ത് ചുറ്റുന്ന ചതിയന് കമ്പിവേലികള് ഉപയോഗിച്ച് കര്ഷകരെ തടയുകയാണെന്നാണ് കനയ്യ കുമാര്...
കോവിഡ്; ഡെൽഹിയിൽ പകുതിയിൽ അധികം ആളുകളിലും ആന്റിബോഡി രൂപപ്പെട്ടതായി സർവേ
ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് പകുതിയിലധികം ആളുകളിലും കോവിഡിന് എതിരായ ആന്റിബോഡി രൂപപ്പെട്ടതായി ഡെൽഹി സർക്കാർ. സിറോ സർവേയിൽ ഡെൽഹിയിലെ 56 ശതമാനം ആളുകളിലും കോവിഡ് 19ന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ഡെൽഹി ആരോഗ്യമന്ത്രി...
സ്ഥാനാർഥി നിർണയം; രണ്ട് തവണ മൽസരിച്ചവരെ ഒഴിവാക്കാൻ സിപിഎമ്മിൽ ധാരണ
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് ഇന്നത്തെ യോഗത്തിൽ നടന്നത്....
ബാലഭാസ്കർ മരണം; അട്ടിമറിയില്ലെന്ന് സിബിഐ, കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്ന് വ്യക്തമാക്കി സിബിഐ. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഒപ്പം തന്നെ കേസിൽ സാക്ഷിയായി എത്തിയ...
പുരസ്കാര ദാന വിവാദം; പിന്നിൽ അന്യന് രോഗം പകരണമെന്ന ചിന്ത; എകെ ബാലൻ
തിരുവനന്തപുരം: ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് മന്ത്രി എകെ ബാലൻ. മുഖ്യമന്ത്രി അവാർഡുകൾ സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത് രോഗവ്യാപനം കണക്കിലെടുത്താണെന്ന് മന്ത്രി പറഞ്ഞു.
53 പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്....
രോഗമുക്തി 5747, രോഗബാധ 5716, സമ്പർക്കം 5161, പോസിറ്റിവിറ്റി 10.8
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 33,579 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 52,940 പരിശോധന ആണ്. ഇതിൽ രോഗബാധ 5716 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5747 ഉമാണ്. ഇന്ന്...








































