മൽസരിക്കാൻ ഇല്ലെന്ന തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി; മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
താന്‍ മൽസരിക്കാതെ യുഡിഎഫിന് മികച്ച വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും...
കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ഒക്ടോബറോടെ; 2021 അവസാനം 4 വാക്സിനുകൾ
കൊച്ചി: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ഉടൻ എത്തുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്സിം ഡയറക്ടർ പിസി നമ്പ്യാർ. 2021 ഒക്ടോബർ മാസത്തോടെ കുഞ്ഞുങ്ങൾക്ക് നൽകാനാകുന്ന കോവിഡ് വാക്സിൻ ലഭ്യമാകും. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ...
ഐശ്വര്യ കേരള യാത്ര തുടങ്ങി; കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി
കുമ്പള: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് കാസർഗോഡ് തുടക്കമായി. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്രയുടെ ഉൽഘാടനം നിർവഹിച്ചത്. 140 നിയോജക മണ്ഡലത്തിലും പര്യടനം...
കർഷക സുരക്ഷക്ക് പഞ്ചാബ് പോലീസിനെ നിയോഗിക്കണം; എഎപി
ന്യൂഡെൽഹി: കർഷക നിയമങ്ങൾക്ക് എതിരായി രാജ്യാതിർത്തിയിൽ പ്രതിഷേധം നയിക്കുന്ന കർഷകർക്ക് സുരക്ഷ ഒരുക്കാൻ പഞ്ചാബ് പോലീസിനെ നിയോഗിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി (എഎപി). ഈ ആവശ്യം ഉന്നയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ...
രോഗമുക്തി 5730, രോഗബാധ 5266, സമ്പർക്കം 4746
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,759 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,118 പരിശോധന ആണ്. ഇതിൽ രോഗബാധ 5266 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5730 ഉമാണ്....
ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്ജലി’; അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ചുള്ള പ്രയോഗത്തിന് പിന്നിൽ അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഐശ്വര്യ കേരള യാത്രക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയും രാഷ്ട്രീയ പ്രാധാന്യവും...
‘അടിച്ചമര്‍ത്തി ഒരു സമരവും പരിഹരിക്കാനാവില്ല’; കര്‍ഷകര്‍ക്ക് പിന്തുണയുമായി മേഘാലയ ഗവര്‍ണര്‍
ഷില്ലോംഗ്: രാജ്യ തലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ധീരമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അടിച്ചമര്‍ത്തുക വഴി ലോകത്ത് ഒരു സമരവും പരിഹരിക്കാന്‍...
രാജ്യത്തെ സജീവ കോവിഡ് കേസുകൾ 1.68 ലക്ഷം; 13,965 പേർക്കുകൂടി രോഗമുക്തി
ന്യൂഡെൽഹി: ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 1.68 ലക്ഷമായി (1,68,784) കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 1.57 ശതമാനം മാത്രമാണ് സജീവ കേസുകൾ.
31...








































