Fri, Nov 13, 2026
27 C
Dubai

ഷിറിയ അണക്കെട്ടിൽ സന്ദർശകർ കൂടുന്നു; ടൂറിസം സാധ്യത പരിശോധിച്ചു

കാസർഗോഡ് : ജില്ലയിലെ ഷിറിയ പുഴയിൽ സ്‌ഥാപിച്ചിരിക്കുന്ന അണക്കെട്ട് സന്ദർശിക്കുന്നതിനായി പ്രതിദിനം എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതോടെ അണക്കെട്ടിലെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കളക്‌ടറും, ടൂറിസം-ജലസേചന...

ഡെൽഹി സ്‌ഫോടനം എൻഐഎ അന്വേഷിക്കും; റിപ്പോർട്

ന്യൂഡെൽഹി: ഡെൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായ സ്‌ഫോടനം അന്വേഷിക്കാൻ എൻ‌ഐ‌എ ഒരുങ്ങുന്നതായി റിപ്പോർട്. വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചിന് ഇസ്രായേൽ എംബസിക്ക് സമീപത്തെ എപിജെ അബ്‌ദുൾ കലാം റോഡിലായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ റോഡരികില്‍...

ഫെബ്രുവരി 1 മുതൽ തീയേറ്ററുകളിൽ 100 ശതമാനം പ്രവേശനം; കേന്ദ്രസർക്കാർ

ന്യൂഡെൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ തീയേറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 100 ശതമാനം ആളുകൾക്ക് ഇനിമുതൽ തീയേറ്ററുകളിൽ പ്രവേശനം അനുവദിക്കുമെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഫെബ്രുവരി 1 മുതലാണ്...

2021ലെ ആദ്യ മൻ കി ബാത്ത്; ഡെൽഹി സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി. മൻ കി ബാത്തിന്റെ 73ആം എപ്പിസോഡാണ് ഇപ്പോൾ സംപ്രേഷണം ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്. ചെങ്കോട്ടയിൽ നടന്ന...

കർഷകരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി; കേന്ദ്രസർക്കാർ

ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ, കർഷകർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി കേന്ദ്രസർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം കർഷകർ ഉന്നയിച്ച...

കേരള സർവകലാശാലയിൽ വീണ്ടും മാർക്ക് തിരിമറി; അന്വേഷണം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ വൻ തിരിമറി നടന്നതായി ആക്ഷേപം ഉയരുന്നു. ഒരു വിദ്യാർഥിക്ക് കൂടി മാർക്ക് കൂട്ടി നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷാ വിഭാഗത്തിലെ സെക്ഷൻ ഓഫീസറെ...

മിഠായിത്തെരുവിൽ പടക്കക്കടക്ക് തീപിടിച്ച സംഭവം; കടയുടമ കുറ്റവിമുക്‌തൻ

കോഴിക്കോട് : ജില്ലയിലെ മിഠായിത്തെരുവിൽ പടക്കക്കടക്ക് തീപിടുത്തം ഉണ്ടായി 8 പേർ മരിച്ച സംഭവത്തിൽ കടയുടമ കുറ്റക്കാരനല്ലെന്ന് കോടതി വിധി. 2007ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കേസിൽ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ...

യുഎസിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

വാഷിംഗ്‌ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയയിൽ മഹാത്‌മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ശക്‌തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിന്ദ്യവും നികൃഷ്‌ടവുമായ പ്രവൃത്തിയാണ് ഗാന്ധി പ്രതിമക്ക് നേരെ ഉണ്ടായതെന്ന് ഇന്ത്യ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം...
- Advertisement -