ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപിടുത്തം; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം
പാലക്കാട് : ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ വീണ്ടും തീപിടുത്തം ഉണ്ടായി. മായന്നൂർപാലത്തിന് താഴെയായി വേനൽകാലത്ത് കിളികളുടെ ആവാസകേന്ദ്രമായ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ 10 ദിവസങ്ങൾക്ക് മുൻപും ഇതേ ഭാഗത്തെ പുൽക്കാടുകളിൽ തീപിടുത്തം ഉണ്ടായിരുന്നു. സംഭവത്തിന്...
വെൽഫെയർ സ്വാധീനത്തിൽ ലീഗിന് നയമാറ്റം; സ്വീകാര്യത കുറഞ്ഞുവെന്ന് കെടി ജലീൽ
മലപ്പുറം: വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനം മൂലം സമീപകാലത്തായി മുസ്ലിം ലീഗിന് നയമാറ്റം ഉണ്ടായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. സമസ്തയുടെ അസ്തിത്വം ഉയർത്തിപ്പിടിച്ച 5 വർഷം ആയിരുന്നു എൽഡിഎഫ്...
ഹൃദയാഘാതം; ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു
കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചയോടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കൊല്ലം...
‘കോവോവാക്സ്’ ജൂണിൽ എത്തും; പ്രതീക്ഷയോടെ സെറം
ന്യൂഡെൽഹി: കോവാക്സിന് പിന്നാലെ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ മറ്റൊരു വാക്സിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സെറം ഇൻസ്റ്റിറ്റൃൂട്ട് ഓഫ് ഇന്ത്യ. അമേരിക്കയിലെ പ്രമുഖ വാക്സിൻ നിർമാതാക്കളായ നോവാവാക്സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 'കോവോവാക്സ്'...
കാലിക്കറ്റ് സർവകലാശാല; അസിസ്റ്റൻഡ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിന് അനുമതി
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലേക്ക് 36 അസിസ്റ്റൻഡ് പ്രൊഫസർ തസ്തികകളിൽ നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിന് സിൻഡിക്കേറ്റ് അനുമതി നൽകി. 36 അസിസ്റ്റൻഡ് പ്രൊഫസർ തസ്തിക ഉൾപ്പടെ 43 തസ്തികകളിലെ നിയമന റാങ്ക് ലിസ്റ്റാണ്...
ഹൗസ് ബോട്ടുകളിൽ പോലീസിന്റെ പ്രോട്ടോക്കോൾ പരിശോധന; പരമാവധി 10 പേർ
ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ പ്രോട്ടോക്കോൾ പരിശോധന കർശനമാക്കി പോലീസ്. ഒരു ഹൗസ് ബോട്ടിൽ പരമാവധി പത്ത് പേർ എന്ന കണക്കിലാണ് കോവിഡ് കാലത്ത് അനുമതിയുള്ളത്....
നാളെ കേന്ദ്ര ബജറ്റ്; പ്രതിപക്ഷ പ്രതിഷേധം ഉയരും
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ധാരണ ഉണ്ടാകാത്ത പശ്ചാത്തലത്തിൽ ബജറ്റ് സമ്മേളനം...
സിഡ്കോയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായ എതിർപ്പുകൾ തുടരുന്ന സാഹചര്യത്തിലും സിഡ്കോയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. നിയമപരമായ എതിർപ്പുകൾ മുന്നിൽ നിൽക്കുന്ന സ്ഥാനത്താണ് ഇപ്പോൾ സ്ഥിരനിയമനവുമായി അധികൃതർ മുന്നോട്ട് പോകുന്നത്....








































